"ഝലം നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റായ ഇംഗ്ലീഷ് ലിങ്ക് ശരിയാക്കി
ഇന്‍ഫോ പെട്ടി
വരി 1:
{{Infobox_river | river_name = ഝലം നദി
| image_name = Image:Jhelum River-Pakistan.jpg
| caption = ഝലം നദി വേനല്‍ക്കാലത്ത്
| origin = [[കാശ്മീര്‍|കാശ്മീരിലെ]] വെരിനാഗ്
| mouth = [[ചെനാബ് നദി]]
| basin_countries = [[ഇന്ത്യ]] [[പാകിസ്ഥാന്‍]]
| length =
| elevation =
| discharge =
| watershed = ഇന്ത്യയില്‍ 43,775km²
}}
 
[[പഞ്ചാബ്|പഞ്ചാബിന്റെ]] പേരിനു കാരണമായ [[പഞ്ചനദികള്‍|പഞ്ചനദികളില്‍]] ഏറ്റവും വലിയ നദിയാണ് '''ഝലം'''. അഥവാ ജെഹ്‌ലം . [[സിന്ധു|സിന്ധു നദിയുടെ]] പോഷക നദികളില്‍ ഒന്നാണ് ഝലം.[[ഋഗ്വേദം|ഋഗ്വേദത്തില്‍]] പലതവണ പരാമര്‍ശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളില്‍ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ഗ്രീക്കില്‍ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്. ഏകദേശം 772 കിലോമീറ്റര്‍ നീളമുണ്ട്. ഇതില്‍ 400 കിലോമീറ്റര്‍ [[ഇന്ത്യ|ഇന്ത്യയിലൂടെയും]] ബാക്കി ഭാഗം [[പാകിസ്ഥാന്‍|പാക്കിസ്ഥാനിലൂടെയുമാണ്]] ഒഴുകുന്നത്.
==പേരിനു പിന്നില്‍==
"https://ml.wikipedia.org/wiki/ഝലം_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്