"എസ്.പി. ബാലസുബ്രഹ്മണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Image:SP_ballu.jpg നെ Image:S._P._Balasubrahmanyam.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Sreejithk2000 കാരണം: Exact or scaled-down dupl...
വരി 27:
 
== ഔദ്യോഗിക ജീവിതം ==
ചലച്ചിത്ര പിന്നണി ഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966 ലെ ''ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ '' എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങൾ അഞ്ച് ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്.<ref>[http://www.spbala.com Welcome to S.P.Balasubrahmanyam (playback singer, producer, actor, music director) home page<!-- Bot generated title -->]</ref>. ഇതിൽ [[തെലുങ്ക്]], [[തമിഴ്]], [[കന്നട]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലാണ് അദ്ദേഹം പാടിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണി ഗാനങ്ങൾ പാടിയ ഗായകൻ എന്ന [[ഗിന്നസ് പുസ്തകം|ഗിന്നസ്]] ലോകറെകോർഡ് എസ്.പി. ക്ക് സ്വന്തമാണ്. (ഗായിക എന്ന റെക്കോർഡ് [[ലതാ മങ്കേഷ്കർ]]).
 
ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. [[യേശുദാസ്|യേശുദാസിനു]] ശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്‌.
"https://ml.wikipedia.org/wiki/എസ്.പി._ബാലസുബ്രഹ്മണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്