"യുവേഫ യൂറോ 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| nextseason = [[യുവേഫ യൂറോ 2016|2016]]
}}
യൂറോപ്പിലെ ദേശീയ ടീമുകൾക്കായി [[യുവേഫ]] സംഘടിപ്പിക്കുന്ന പതിനാലാമത്തെ [[യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്|യൂറോപ്യൻ ചാമ്പ്യൻഷിപ്പ്]] ആണ് '''യൂറോ 2012''' എന്നറിയപ്പെടുന്ന '''2012 യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്'''. [[പോളണ്ട്]], [[യുക്രെയിൻ]] എന്നീ രാജ്യങ്ങളിലെ എട്ട് നഗരങ്ങളിലായി 2012 ജൂൺ 8 മുതൽ ജൂലൈ 1 വരെയാണ് ഈ ടൂർണമെന്റ് നടന്നത്. ആദ്യമായിട്ടാണ് ഈ രണ്ട് രാജ്യങ്ങളും യൂറോ കപ്പിന് ആതിഥ്യം വഹിക്കുന്നത്. ഫൈനലിൽ [[ഇറ്റലി ദേശീയ ഫുട്ബോൾ ടീം|ഇറ്റലിയെ]] എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് '''സ്പെയ്ൻ'''[[സ്പെയിൻ ഫുട്ബോൾ ടീം|സ്പെയിൻ]] തുടർച്ചയായ രണ്ടാം തവണ യൂറോ കപ്പ് ജേതാക്കളായി. സ്പെയിനിന്റെ മൂന്നാമത്തെ കിരീടമാണിത്
 
16 രാജ്യങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്. ആതിഥേയ രാജ്യങ്ങൾക്കൊപ്പം ടൂർണമെന്റിൽ പങ്കെടുക്കാൻ 51 രാജ്യങ്ങളാണ് 2010 ഓഗസ്റ്റ് മുതൽ 2011 നവംബർ വരെ യോഗ്യതാ മത്സരങ്ങൾ കളിച്ചത്. ടൂർണമെന്റിലെ വിജയി [[2013 ഫിഫ കോൺഫെഡറേഷൻസ് കപ്പ്|2013 ഫിഫ കോൺഫെഡറേഷൻസ് കപ്പിന്]] യോഗ്യത നേടും.<ref>The runner-up will qualify if [[Spain national football team|Spain]], which have already qualified by winning the [[2010 FIFA World Cup]], win UEFA Euro 2012. [http://www.fifa.com/confederationscup/qualifiers/index.html Qualifiers – FIFA Confederations Cup Brazil 2013]</ref>
വരി 118:
* സ്പെയ്നും പോർച്ചുഗലും തമ്മിൽ നടന്ന മത്സരത്തിൽ '''സ്പെയിൻ''' ജയിച്ചു. അധിക സമയത്തും 0-0ന് സമനില പാലിച്ചതിനാൽ പെനൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് ജയിച്ചത്.
* ഇറ്റലിയും ജർമ്മനിയും തമ്മിൽ നടന്ന മത്സരത്തിൽ '''ഇറ്റലി''' 2-1ന് ജയിച്ചു. ഇറ്റലിക്കു വേണ്ടി രണ്ട് ഗോളുകളും [[മരിയോ ബലോട്ടെല്ലി]] നേടി. യൂറോ കപ്പിന്റെ സെമിഫൈനലിൽ ഗോൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരമായി ഇതോടെ ബലോട്ടെല്ലി മാറി. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇറ്റാലിയൻ താരത്തിന്റെ റെക്കോഡിനൊപ്പവും ബലോട്ടെല്ലിയെത്തി. ഇൻജുറി ടൈമിൽ ജർമ്മനിയ്ക്ക് വേണ്ടി മെസ്യൂട്ട് ഓസിൽ പെനാൽറ്റിയിലൂടെ ഗോൾ നേടി.
==ഫൈനൽ==
* [[ഇറ്റലി ദേശീയ ഫുട്ബോൾ ടീം|ഇറ്റലിയെ]] എതിരില്ലാത്ത നാല് ഗോളുകൾക്ക് [[സ്പെയിൻ ഫുട്ബോൾ ടീം|സ്പെയിൻ]]തോൽപ്പിച്ചു. [[ഡേവിഡ് സിൽവ]], [[ജോർഡി ആൽബ]], [[ഫെർണാണ്ടോ ടോറസ്]], [[യുവാൻ മാറ്റ]] എന്നിവർ സ്പെയിന് വേണ്ടി ഗോളുകളടിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/യുവേഫ_യൂറോ_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്