"മുഹമ്മദലി ശിഹാബ് തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: en:Panakkad Shihab Thangal; cosmetic changes
വരി 14:
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ]] കേരളസംസ്ഥാന അദ്ധ്യക്ഷനായിരുന്നു '''മുഹമ്മദലി ശിഹാബ് തങ്ങൾ''' ([[മേയ് 4]], [[1936]] - [[ഓഗസ്റ്റ് 1]], [[2009]]<ref name=mb-d1>{{cite web|url=http://www.mathrubhumi.com/php/newFrm.php?news_id=1243454&n_type=HO&category_id=1|title=പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അന്തരിച്ചു |publisher=മാതൃഭൂമി|language=മലയാളം|accessdate=2009-08-01}}</ref>). പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് അറിയപ്പെടുന്നു. [[1975]] സെപ്റ്റംബർ ഒന്നു മുതൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു., പിതാവായിരുന്ന [[പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ|പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ]] മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്.<ref name=mb-d1 />. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റായി ഏറ്റവും കൂടുതൽ കാലം പൂർത്തിയാക്കുന്ന റെക്കോർഡ് ശിഹാബ് തങ്ങൾക്കാണ്‌<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5790808&tabId=0&contentType=EDITORIAL&BV_ID=@@@ manorama online]</ref>.
 
== ജീവിതരേഖ ==
[[1936]] മെയ് 4ന് പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂത്തമകനായി ജനിച്ചു.
 
വരി 24:
മക്കൾ:സുഹ്റ ബീവി, ബഷീറലി ശിഹാബ് തങ്ങൾ, ഫൈറുസ ബീവി, സമീറ ബീവി, അഹമദ് മുനവ്വറലി.
 
=== മരണം ===
2009 ഓഗസ്റ്റ് 1-ന് ദേഹാസ്വാസ്ഥ്യം മൂലം മലപ്പുറത്തെ കെ.പി.എം. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണമടയുകയും ചെയ്തു.<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5790309&tabId=0&contentType=EDITORIAL&BV_ID=@@@ manorama online]</ref>
 
വരി 30:
[[1975]] സെപ്റ്റംബർ 1 മുതൽ മരണം വരെ [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ]] കേരളസംസ്ഥാന അദ്ധ്യക്ഷനായി പ്രവർത്തിച്ചു. [[സി.എച്ച്. മുഹമ്മദ്കോയ]] മുഹമ്മദലി ശിഹാബ് തങ്ങളെ അധ്യക്ഷനായി നാമനിർദേശം ചെയ്യുമ്പോൾ അദ്ദേഹത്തിന്‌ 31 വയസ്സായിരുന്നു. മത-സാംസ്കാരിക-സാമൂഹിക-വിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. വിവിധ പ്രദേശങ്ങളിൽ ഖാസിയായും, യതീംഖാനകളുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ടിച്ചു. നിരവധി വിദ്യാലയങ്ങൾക്കും ഇദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു.
 
== രചനകൾ ==
*ഖലീൽ ജിബ്രാന്റെ കഥകളുടെ വിവർത്തനം<ref>[http://www.madhyamam.com/fullstory.asp?nid=69799&id=4 മാധ്യമം ഓൺലൈൻ ]</ref>
*മതം ,സമൂഹം,സംസ്കാരം (ഈ ഗ്രന്ഥത്തിന്‌ എസ്.കെ.പൊറ്റക്കാട് പുരസ്കാരം ലഭിക്കുകയുണ്ടായി)<ref>
വരി 37:
കൂടാതെ ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
== അവലംബം ==
<references/>
 
{{Lifetime|1936|2009|മേയ് 4|ഓഗസ്റ്റ് 1}}
 
[[Categoryവർഗ്ഗം:കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ]]
[[Categoryവർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]]
[[വർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ]]
 
[[en:Panakkad Syed Mohammedali Shihab Thangal]]
[[nl:Panakkad Sayeed Mohammedali Shihab Thangal]]
"https://ml.wikipedia.org/wiki/മുഹമ്മദലി_ശിഹാബ്_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്