വരി 154:
 
ഞാൻ ശ്രമിക്കാം. ആവശ്യമുള്ളത് തിരുത്താം. ആ ടെംപ്ലേറ്റിന്റെ ഇംഗ്ലീഷിലുള്ള ലിങ്ക് തരാമോ? എനിക്ക് അത് കിട്ടുന്നില്ല. അൽഫാസ് 03:41, 27 ജൂൺ 2012 (UTC)
 
ലിങ്ക് കിട്ടി. ഞാൻ ഇംഗ്ലീഷ് അതേ പോലെ കോപ്പി ചെയ്തിട്ടുണ്ട്. ഇപ്പോഴുള്ള പ്രശ്നം പ്രധാന വർഗ്ഗം എന്നതിനു ശേഷം വർഗ്ഗത്തിന്റെ പേരിൽ അണ്ടർസ്കോർ കാണിക്കുന്നു എന്നതാണ്. ഉദാഹരണം [http://ml.wikipedia.org/wiki/List_of_free_and_open_source_software_packages ഇവിടെ] അതിൽ ശബ്ദ കൈകാര്യസംവിധാനം എന്ന ഭാഗം നോക്കിയാൽ കാണാം. --അൽഫാസ് 10:53, 27 ജൂൺ 2012 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Jyothis" എന്ന താളിൽനിന്ന് ശേഖരിച്ചത്