"ഗ്ലൂക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: my:ဂလူးကို့သကြား
No edit summary
വരി 66:
}}
}}
മനുഷ്യശരീരത്തിൽ ഊർജോൽപ്പാദനത്തിന് സഹായിക്കുന്ന ഏറ്റവും ലഘുവായ [[കാർബോഹൈഡ്രേറ്റ്|കാർബോഹൈഡ്രേറ്റാണ്]] '''ഗ്ലൂക്കോസ്'''([[ഇംഗ്ലീഷ്]]:{{IPAc-en|ˈ|ɡ|l|uː|k|oʊ|s}} Glucoseഅല്ലെങ്കിൽ {{IPAc-en|-|k|oʊ|z}}; C<sub>6</sub>H<sub>12</sub>O<sub>6</sub>, '''<small>ഡി</small>-ഗ്ലൂക്കോസ്''', '''ഡെക്സ്ട്രോസ്''', '''ഗ്രേപ്പ് ഷുഗർ''' എന്നും അറിയപ്പെടുന്നു.). കോശങ്ങൾ ഇതിനെ പ്രഥമ ഊർജ്ജമായി ഉപയോഗിക്കുന്നു<ref>{{Citation |title=Basic Neurochemistry: Molecular, Cellular and Medical Aspects |last=Clark |first=D. |coauthors=Sokoloff, L. |year=1999 |publisher=Lippincott |pages=637–670 }}</ref>. ഇതിനെ വിഘടിപ്പിക്കുവാൻ സാധ്യമല്ല. ഇതിൽ [[ഹൈഡ്രജൻ|ഹൈഡ്രജന്റേയും]], [[ഓക്സിജൻ|ഓക്സിജന്റേയും]] [[അംശബന്ധം]] 2:1 ആണ്.
 
== രാസസൂത്രം ==
വരി 82:
ടെസ്റ്റ് ട്യൂബിൽ അല്പം ഗ്ലൂക്കോസ് ലായനി എടുക്കുന്നു. അതിലേക്ക് ഏതാനും തുള്ളി അമോണിയാക്കൽ സിൽവർ നൈട്രേറ്റ് ലായനി ചേർക്കുന്നു. അപ്പോൾ കറുപ്പ് നിറമുള്ള അവക്ഷിപ്തം ഉണ്ടാകുന്നു.
== അവലംബം ==
<references/>
* Text book of Organic Chemistry by Bansal
 
"https://ml.wikipedia.org/wiki/ഗ്ലൂക്കോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്