"ടോപ്കാപി കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
}}
നാനൂറോളം വർഷം (1465-1856) തുർക്കിയിലെ [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമാൻ സുൽത്താന്മാരുടെ]] പ്രധാന വാസ സ്ഥലം ആയിരുന്നു ഈ കൊട്ടാരം. ഇന്ന് അത് ഒരു മ്യൂസിയവും [[ഇസ്താംബുൾ|ഇസ്താംബുളിലെ]] പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രവും കൂടി ആണ്. 1453-ൽ സുൽതാൻ മെഹ്‌മദ് രണ്ടാമൻ ആണ് ഇതിന്റെ നിർമാണം തുടങ്ങി വച്ചത്.
 
[[വർഗ്ഗം:ചരിത്രപ്രധാനമായ നിർമ്മിതികൾ]]
"https://ml.wikipedia.org/wiki/ടോപ്കാപി_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്