"ആകാംക്ഷ (വ്യാകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വ്യാകരണം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
ഒരുപദത്തിന്റെ അർത്ഥത്തിനു പൂർത്തിവരുത്തുന്നതിന് -മറ്റു പദങ്ങളുടെ അപേക്ഷ വരുന്നതിന് 'ആകാംക്ഷ' എന്നു പേർ - കേരള പാണിനി
 
പദങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് ആകാംക്ഷ. [[ക്രിയ]]യ്ക്ക് [[കാരകം|കാരക]]ങ്ങളോട്, കാരകങ്ങൾക്ക് ക്രിയയോട്, വിശേഷ്യത്തിന് വിശേഷണത്തോട്, വിശേഷണത്തിന് വിശേഷ്യത്തോട്, ഗതിക്ക് വിഭക്തിയോട്, വിഭക്തിക്ക് ഗതിയോട്-ഇങ്ങനെയുള്ള ശബ്ദങ്ങളുടെ വേർപെടുത്താൻ പാടില്ലാത്ത ഇങ്ങനെയുള്ള ബന്ധത്തിനാണ് ആകാംക്ഷ എന്നു പറയുന്നത്.
 
 
== അവലംബം- ==
# * [[കേരളപാണിനീയം]]
 
[[വർഗ്ഗം:വ്യാകരണം]]
"https://ml.wikipedia.org/wiki/ആകാംക്ഷ_(വ്യാകരണം)" എന്ന താളിൽനിന്ന് ശേഖരിച്ചത്