"അലിഭായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
| gross =
}}
[[ഷാജി കൈലാസ്|ഷാജി കൈലാസിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[ഇന്നസെന്റ്]], [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]], [[ഗോപിക]], [[നവ്യ നായർ]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[15 ആഗസ്റ്റ്]] [[2007]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അലിഭായ്'''''. [[ആശീർവാദ് സിനിമാസ്|ആശീർവാദ് സിനിമാസിന്റെ]] ബാനറിൽ [[ആന്റണി പെരുമ്പാവൂർ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[സെൻ‌ട്രൽ പിൿചേഴ്സ്]] ആണ്. [[ടി.എ. ഷാഹിദ്]] ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
 
== രചന ==
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[ടി.എ. ഷാഹിദ്]] ആണ്.
 
== അഭിനേതാക്കൾ ==
Line 45 ⟶ 42:
 
== സംഗീതം ==
[[ഗിരീഷ് പുത്തഞ്ചേരി]], [[ഗോപകുമാർ]], [[സന്തോഷ് വർമ്മ]] എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് [[അലക്സ് പോൾ]], [[അനൂപ് എ. കമ്മത്ത്]] എന്നിവരാണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് പകർന്നിരിക്കുന്നത് [[രാജാമണി]].
== ;ഗാനങ്ങൾ ==
 
== ഗാനങ്ങൾ ==
* തീം മ്യൂസിക് :
* ആടി മേഘചോട് വറ്റി : [[എം.ജി. ശ്രീകുമാർ ]]
"https://ml.wikipedia.org/wiki/അലിഭായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്