"തണ്ണീർമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 32:
 
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽപ്പെട്ട]] [[ചേർത്തല താലൂക്ക്|ചേർത്തല താലൂക്കിലെ]] [[കഞ്ഞിക്കുഴി]] ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് '''തണ്ണീർമുക്കം'''. [[തണ്ണീർമുക്കം വടക്ക്]], [[കൊക്കോതമംഗലം]] എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന ഈ പഞ്ചായത്തിന് 18.9 ച.കി.മീ. വിസ്തൃതിയുണ്ട്. പഞ്ചായത്ത് ആസ്ഥാനം: തണ്ണീർമുക്കം ജെട്ടി. ഇവിടെ വേമ്പനാട് കായലിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ബണ്ട് ([[തണ്ണീർമുക്കംബണ്ട്]] )പ്രശസ്തമാണ്.
[[പ്രമാണം:Thanneermukkam a view.jpg|right|300px|thumb|തണ്ണീർമുക്കത്തുനിന്നുള്ള ഒരു ദൃശ്യം]]
 
== അതിരുകൾ ==
Line 45 ⟶ 44:
 
== ഭൂപ്രകൃതി ==
[[പ്രമാണം:Thanneermukkam a view.jpg|right|300px250px|thumb|left|തണ്ണീർമുക്കത്തുനിന്നുള്ള ഒരു ദൃശ്യം]]
ഭൂപ്രകൃതിയിലും ജനജീവിതത്തിലും [[വേമ്പനാട്ടുകായൽ|വേമ്പനാട്ടുകായലിന്റെ]] നിർണായക സ്വാധീനം അനുഭവപ്പെടുന്ന ഗ്രാമമാണ് തണ്ണീർമുക്കം. പൊതുവേ [[കരിനിലം|കരിനിലങ്ങളും]] [[വേലിയേറ്റം|വേലിയേറ്റ പ്രദേശങ്ങളും]] [[വെള്ളക്കെട്ട്|വെള്ളക്കെട്ടും]] നിറഞ്ഞ ഭൂപ്രകൃതിയാണ് തണ്ണീർമുക്കത്തിന്റേത്. ചെളിയും മണലും കലർന്ന മണ്ണിനാൽ സമ്പന്നമായ ഇവിടെ [[തെങ്ങ്|തെങ്ങുകൃഷി]] പ്രമുഖസ്ഥാനം നേടിയിരിക്കുന്നു. ചെറിയ തോതിൽ [[നെല്ല്]], [[പച്ചക്കറി]], [[വാഴ]], [[കശുമാവ്]] എന്നിവയും കൃഷി ചെയ്യുന്നുണ്ട്. [[സിലിക്ക|സിലിക്കാമണൽ]] ധാരാളമായി കാണപ്പെടുന്ന തണ്ണീർമുക്കം കേരളത്തിന്റെ വിഭവഭൂപടത്തിൽ സ്ഥാനം നേടിയിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/തണ്ണീർമുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്