"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 119:
 
===[[ഇറാൻ]]===
കല്ലെറിഞ്ഞുള്ള വധശിക്ഷ നിയമപരമാണെങ്കിലും ഇറാനിലെ ന്യായാധിപർ 2002 മുതൽ ഇത് നടപ്പാക്കുന്നത് നിറുത്തി വച്ചിരിക്കുകയാണ്. 2006-ലും 2007-ലും കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷ വിധിക്കപ്പെടുകയുമുണ്ടായി. <ref name=meydaan/> In 2008, Iran's judiciary decided to fully scrap the punishment from the books in a legislation submitted to parliament for approval.<ref name="afp.google.com">{{cite web |url=http://afp.google.com/article/ALeqM5iZ7aTbPW-vzYtgdxmx1O5Iok-CMQ |title=Iran to scrap death by stoning |publisher=[[Agence France-Presse|AFP]] |date=Aug 6, 2008 |accessdate=2010-09-23 }}</ref> ഇറാനിലെ ഇസ്ലാമിക പീനൽ കോഡ് നവീകരിച്ച് കല്ലെറിഞ്ഞുള്ള ശിക്ഷ ഒഴിവാക്കാനുള്ള ശ്രമം നടന്നുവരികയായിരുന്നു. <ref>{{cite web |url=http://www.takepart.com/news/2009/06/23/iran-parliament-plans-to-end-stoning |title=Iran Parliament Plans to End Stoning |publisher=Take Part – Inspiration to Action |author=Caroline Keichian |accessdate=2010-09-23 }}</ref> 2012-ൽ കല്ലെറിഞ്ഞുള്ള വധശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള നിയമം നിലവിൽ വന്നെങ്കിലും എന്നു മുതലാണ് അത് പ്രാബല്യത്തിൽ വരികയെന്ന് വ്യക്തമല്ല. <ref>{{cite web|url=http://2idhp.eu/en/journee-internationale-de-la-femme-2012|access date=2012-06-10 }}</ref>
 
ആധുനികകാലത്ത് 1983-ൽ ഇസ്ലാമിക പീനൽ കോഡ് നിലവിൽ വരും വരെ ഇറാനിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ നിലവിലുണ്ടായിരുന്നില്ല. പല മുസ്ലീം മത പണ്ഠിതന്മാരുടെയും അഭിപ്രായത്തിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ ഇസ്ലാമികമാണെങ്കിലും ശിക്ഷ വിധിക്കാനുള്ള നിയന്ത്രണങ്ങൾ കഠിനമാണ്. വിവാഹേതര ലൈംഗിക ബന്ധമെന്ന കുറ്റം തെളിയിക്കാനാവശ്യമായ നിബന്ധനകൾ പാലിക്കാൻ ബുദ്ധിമുട്ടായതുകാരണം ഈ ശിക്ഷ വളരെ വിരളമായേ നടപ്പാവുകയുള്ളൂ.
 
കൂടാതെ ആഭ്യന്തരവും രാജ്യാന്തരവുമായ പ്രതിഷേധം കാരണം നിയമവ്യവസ്ഥയിൽ നിലവിലുണ്ടെങ്കിലും ഇസ്ലാമിക റിപ്പബ്ലിക്ക് ശിക്ഷ നടപ്പാക്കുന്നത് പല പ്രാവശ്യം നിറുത്തലാക്കിയിരുന്നു. ഇതു കാരണം വളരെ അപൂർവമായേ ഈ ശിക്ഷ നടപ്പാക്കിയിരുന്നുള്ളൂ. ഇത്തരമൊരു നിയമം രാജ്യത്ത് നടപ്പാക്കുന്നതിൽ ജനങ്ങളിൽ വലിയൊർഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. <ref name=meydaan>{{cite web |url=http://www.stop-killing.org/files/Terman_stoning.pdf |author=Rochelle Terman |title=The Stop Stoning Forever Campaign: A Report |format=pdf |date=November 2007 |accessdate=2010-09-23}}</ref> 2002-ൽ ഇറാനിലെ നിയമവകുപ്പ് കല്ലെറിഞ്ഞുള്ള വധശിക്ഷ ഇനി നടപ്പാക്കാൻ സാദ്ധ്യതയില്ലെന്ന് സൂചിപ്പിച്ചു. <ref name=meydaan /> അഹമെദിനജാദിന്റെ തിരഞ്ഞെടുപ്പിനു ശേഷം നിയമപാലകർ കല്ലെറിഞ്ഞുള്ള വധശിക്ഷകൾ 2006-ലും 2007-ലും വിധിക്കുകയുണ്ടായി. 2008-ൽ കല്ലെറിഞ്ഞുള്ള വധശിക്ഷ നിറുത്തലാക്കാനുള്ള കരട് നിയമം പാർലമെന്റിന്റെ പരിഗണനയ്ക്കായി അയയ്ക്കപ്പെട്ടു. <ref name="afp.google.com"/> ഇറാനിയൻ നിയമവകുപ്പിന്റെ വക്താവ് ജമാൽ കരീമിറാദ് " കല്ലെറിഞ്ഞുള്ള വധശിക്ഷ ഇറാനിയൻ നിയമവ്യവസ്ഥയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ട് വളരെ നാളുകളായി, ഇനി ആ ശിക്ഷ നടപ്പാക്കാൻ സാദ്ധ്യത കാണുന്നില്ല " എന്ന് പറയുകയുണ്ടായി. കീഴ്ക്കോടതികൾ ശിക്ഷ വിധിച്ചാൽ തന്നെ മേൽക്കോടതികൾ വിധി ദുർബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. <ref>{{cite web |url=http://news.bbc.co.uk/2/hi/middle_east/4166137.stm |title=Iran denies execution by stoning |publisher=''BBC News'' |date=11 January 2005 |accessdate=2010-09-23 }}</ref>
 
===[[നൈജീരിയ]]===
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്