"അരൊബിന്ദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: et:Aurobindo
വരി 35:
അദ്ദേഹത്തിന്റെ ലക്ഷ്യം ഭാരതത്തിന്റെ ഭൗതികമോചനം മാത്രമായിരുന്നില്ല. മറിച്ച്‌ മാനവരാശിയുടെ മൊത്തത്തിലുള്ള ആത്മീയ മോചനംകൂടിയായിരുന്നു. പ്രസിദ്ധമായ ആലിപ്പൂർ വിചാരണയിൽ അരവിന്ദന്‌ വേണ്ടി ഹാജരായത്‌ ചിത്തരഞ്ജൻ ദാസായിരുന്നു. അദ്ദേഹം അരവിന്ദന്റെ പ്രസ്താവന കോടതിയിലിങ്ങനെ വായിച്ചു. "നിങ്ങളുടെ മുമ്പിലുള്ള എന്റെ കേസിന്റെ ആകെ�ുക ഇതാണ്‌. ഞാൻ നിയമത്തിനെതിരായി എന്റെ രാജ്യക്കാരോട്‌ സ്വാതന്ത്ര്യം എന്ന ആശയത്തെ കുറിച്ച്‌ പ്രസംഗിച്ചു എന്നാണ്‌ പറയപ്പെടുന്നതെങ്കിൽ ആ കുറ്റം ഞാൻ സമ്മതിക്കുന്നു. സ്വാതന്ത്ര്യം എന്ന ആശയത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നത്‌ അപരാധമാണെങ്കിൽ ഞാനത്‌ ചെയ്തിട്ടുണ്ടെന്ന്‌ സമ്മതിക്കുന്നു. ഞാനൊരിക്കലും അത്‌ നിഷേധിക്കുന്നില്ല."
 
"ഞ്ഞാൻഞാൻ പാശ്ചാത്യരുടെ രാഷ്ട്രീയ തത്വ ശാസ്ത്രം പഠിക്കുകയും അതിനെ വേദാന്തത്തിലെ അനശ്വര തത്വങ്ങളുമായി യോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌." രാഷ്ട്രസമൂഹത്തിൽ ഭാരതത്തിന്‌ മഹത്തായ ഒരു കർത്തവ്യം നിർവഹിക്കാനുണ്ടെന്ന്‌ എന്റെ നാട്ടുകാർക്ക്‌ മനസിലാക്കിക്കൊടുക്കേണ്ടത്‌ എന്റെ കർത്തവ്യമായി തോന്നി. അതാണെന്റെ കുറ്റമെങ്കിൽ നിങ്ങൾക്കെന്നെ തുറുങ്കിലടക്കാം, ചങ്ങലക്കിടാം. എന്നാൽ ആരോപണം ഒരിക്കലും ഞാൻ നിഷേധിക്കുകയില്ല.
 
സ്വാതന്ത്ര്യം എന്ന ആശയത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നത്‌ നിയമത്തിന്റെ ഒരു വകുപ്പനുസരിച്ചും ശിക്ഷാർഹമല്ല എന്നും ഞാനിവിടെ ബോധിപ്പിക്കുന്നു. ഇനി എന്നിൽ ആരോപിക്കപ്പെട്ടിട്ടുള്ള മറ്റു കുറ്റകൃത്യങ്ങൾക്ക്‌ തെളിവായി രേഖകൾ ഒന്നുമില്ലെന്നും ഞാൻ അറിയിച്ചുകൊള്ളട്ടെ.
വരി 45:
=== പ്രധാന കൃതികൾ ===
 
*ദ്ദിവ്യ ലൈഫ് ഡിവൈൻജീവിതം (The Life Divine)
*ദ് സിന്തസിസ് ഓഫ് യോഗയോഗസമന്വയം (The Synthesis Of Yoga)
*എസ്സേയ്സ് ഓൺ ഗീത (Essays On The Gita)
*ദ്ഭാരതസംസ്കാരത്തിന്റെ ഫൗണ്ടേഷൻസ് ഓഫ് ഇന്ത്യൻ കൾച്ചർആധാരശിലകൾ (The Foundations Of Indian Culture)
*ദ് ഫ്യൂച്ചർ ഓഫ് പോയെറ്റ്റിഭാവികവിത (The Future Poetry)
*ദ് ഹ്യൂമൻ സർക്കിൾ (The Human Cycle)
*ദ് ഐഡിയൽമാനവ ഓഫ്ഐക്യം ഹ്യൂമൻ യൂണിറ്റിഎന്ന ആദർശം(The Ideal Of Human Unity)
*കവിതകളുടെയും നാടകങ്ങളുടെയും സമാഹാരങ്ങൾ(Collected Poems and Plays)
*കളക്റ്റഡ് പോയെംസ് ആന്റ് പ്ലേയ്സ്, സാവിത്രി (Collected Poems and Plays, Savitri).
* സാവിത്രി (, Savitri).
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/അരൊബിന്ദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്