"പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:തന്മാത്രാജീവശാസ്ത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച... |
(ചെ.)No edit summary |
||
വരി 1:
{{prettyurl|Polymerase chain reaction}}അഭിലഷണീയഗുണങ്ങളുള്ള ഒരു [[ഡി.എൻ.എ.|ഡി.എൻ.ഏ]] തന്മാത്രയുടെ ആവശ്യാനുസരണമുള്ള പകർപ്പുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് പി.സി.ആർ അഥവാ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ. 1984 ൽ [http://en.wikipedia.org/wiki/Kary_Mullis ക്യാരി മുള്ളിസ്] ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഡി.എൻ.ഏ ആംപ്ലിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു. ജീൻ സീക്വൻസിങ്ങിനും ജീൻ വിശകലനത്തിനും ജനിതക ഫിംഗർപ്രിന്റ് പരിശോധനയ്ക്കും പകർച്ചവ്യാധികളുടെ കണ്ടെത്തലിനും ഡി.എൻ.ഏ യുടെ പരിണാമപരമായ അപഗ്രഥനത്തിനും ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നു.
== അടിസ്ഥാനതത്വം ==
രണ്ടിഴകളുള്ള ഡി.എൻ.ഏ തന്മാത്രയെ വെവ്വേറെ ഇഴകളാക്കിയശേഷം ഒരു പ്രൈമർ ഡി.എൻ.ഏയോട് കൂട്ടിച്ചേർത്ത് കൂടുതൽ ഡി.എൻ.ഏ തന്മാത്രകളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
|