"ബൂമറാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: et:Bumerang
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: az:Bumeranq; cosmetic changes
വരി 1:
{{Prettyurl|Boomerang}}
[[ചിത്രംപ്രമാണം:Boomerang.jpg|thumb|200px|ഒരു സാധാരണ തിരിച്ചുവരുന്ന ബൂമറാങ്ങ്.]]
[[ചിത്രംപ്രമാണം:Boomerang (PSF).jpg|thumb|ഇടതുവശത്ത് കൂടി എറിയുന്ന ബൂമറാങിന്റെ പാത]]
 
കളിക്കോപ്പായും [[ആയുധം|ആയുധമായും]] ഉപയോഗിക്കുന്ന വളഞ്ഞ ആകൃതിയിലുള്ള മരത്തിന്റെ കഷ്ണമാണ്‌ '''ബൂമറാങ്ങ്'''. ദേശങ്ങൾ, ഗോത്രങ്ങൾ, ഉപയോഗം എന്നിവക്കനുസരിച്ച് വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള ബൂമറാങ്ങുകളുണ്ട്. ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് തിരിച്ചുവരുന്ന ബൂമറാങ്ങാണ്‌. എറിഞ്ഞാൽ ഒരു ദീർഘവൃത്താകൃതിയുള്ള പാതയിൽ കൂടി സഞ്ചരിച്ച് എറിഞ്ഞ ഇടത്തേക്കുതന്നെ തിരിച്ചു വരുന്ന രീതിയിലുള മരത്തിന്റെ നിർമ്മിതിയാണിത്. തിരിച്ചുവരാത്ത ബൂമറാങ്ങുകൾ ആയുധങ്ങളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും തിരിച്ചുവരുന്ന ബൂമറാങ്ങുകൾ പ്രധാനമായും വിനോദത്തിനും സമയം കൊല്ലുന്നതിനുമായി ഉപയോഗിച്ചിരുന്നത്. ആധുനിക തിരിച്ചുവരുന്ന ബൂമറാങ്ങുകൾ പല വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്ത വസ്തുക്കൾക്കൊണ്ട് നിർമ്മിക്കപ്പെട്ടും കാണപ്പെടുന്നു.
വരി 9:
 
== പ്രത്യേകതകൾ ==
[[Imageപ്രമാണം:Boomerangs - melbourne show 2005.jpg|thumb|250px|]]
 
വേട്ടയാടാനുള്ള ആയുധം, സംഗീതോപകരണങ്ങളിൽ കൊട്ടുവാൻ, കളിയുദ്ധങ്ങളിൽ, കളിക്കോപ്പ് എന്നിങ്ങനെ വിവിധ ഉപയോഗങ്ങൾക്ക് ബൂമറാങ്ങ് ഉപയോഗിക്കാവുന്നതാണ്‌. ഏറ്റവും ചെറിയ ബൂമറാങ്ങിന്റെ വലിപ്പം ഒരറ്റം മുതൽ മറ്റേ അറ്റം വരെ 10 സെ.മീറ്ററിൽ ചെറുതും ഏറ്റവും വലുതിന് 2 മീറ്ററിൽ കൂടുതൽ നീളവുമുണ്ടാകും.<ref name="Largest">{{cite web | url= http://www.flight-toys.com/boomerang/boomnews/worldslargestboom.html | author=Ted Bailey | title=Worlds Largest Boomerang | publisher=www.flight-toys.com | accessdate=2008-10-17}}</ref> ഗോത്രവർഗ്ഗക്കാർ ഉപയോഗിക്കുന്ന ബൂമറാങ്ങുകൾ അത് നിർമ്മിക്കുന്ന ആൾ വ്യത്യസ്ത അർത്ഥങ്ങളുള്ള ചിത്രപ്പണികൾ അതിൽ കോറിയിടാറുണ്ട്. ഇന്ന് നിലവിൽ ഉപയോഗിക്കുന്ന ഭൂരിഭാഗം ബൂമറാങ്ങുകളും വിനോദയാത്രികർ ഉപയോഗിക്കുന്നതോ മൽസരങ്ങൾക്കുള്ളതോ ആയ തിരിച്ചുവരുന്ന രീതിയിലുള്ളതിന്റെ വ്യത്യസ്ത വകഭേദങ്ങളാണ്‌.
വരി 22:
[[af:Boemerang]]
[[ar:كيد]]
[[az:Bumeranq]]
[[bg:Бумеранг]]
[[bn:বুমেরাং]]
"https://ml.wikipedia.org/wiki/ബൂമറാങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്