"ഡോണ സമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
| associated_acts = [[Giorgio Moroder]], [[Brooklyn Dreams (group)|Brooklyn Dreams]]
}}
ഡിസ്‌കോ റാണി എന്ന പേരിൽ പ്രശസ്തയായ അമേരിക്കൻ ഗായികയായിരുന്നു ഡോണ സമ്മർ (31 ഡിസംബർ 1948 – 17 മേയ് 2012). അഞ്ചുതവണ ഗ്രാമി അവാർഡ് നേടിയ ഡോണയുടെ മൂന്ന് ആൽബം തുടർച്ചയായി യുഎസ് ബിൽബോർഡ് ചാർട്ടിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.<ref>http://www.deshabhimani.com/newscontent.php?id=155185</ref>
==ജീവിതരേഖ==
മസാച്യുസെറ്റ്‌സിൽ 1948-ൽ ജനിച്ച ഡോണ പത്താം വയസ്സിൽ പള്ളിഗായകസംഘത്തിൽ പാടിക്കൊണ്ടാണ് സംഗീതലോകത്തെത്തിയത്. ലാഡോണ അഡ്രിയാൻ ഗെയ്ൻസ് എന്നാണ് ഡോണയുടെ യഥാർഥ പേര്. 1974-ൽ ആദ്യ സോളോ ആൽബം പുറത്തിറക്കി. '75-ൽ ലവ് ടു ലവ് യു ബേബി ഇറങ്ങിയതോടെ അവരുടെ പ്രശസ്തി കുതിച്ചുയർന്നു.1973-ൽ നടൻ ഹെൽമത് സോമറെ വിവാഹം ചെയ്തു. '75-ൽ അവസാനിച്ച ഈ ബന്ധത്തിൽ മിമി സോമർ എന്ന മകളുണ്ട്. '80-ൽ സംഗീതജ്ഞൻ ബ്രൂസ് സുഡാനോയെ വിവാഹം കഴിച്ചു. ബ്രൂക്‌ലിൻ, അമാൻഡ എന്നിവർ ഈ ബന്ധത്തിലെ മക്കളാണ്.
"https://ml.wikipedia.org/wiki/ഡോണ_സമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്