"ആൻ ഫ്രാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
 
പ്രസാദകർ : '''[[ഡി.സി. ബുക്സ്]]'''
 
ഐ എസ്‌ ബി എൻ : 8126404949
 
താളുകൾ : 212
 
വില : '''Rs.75'''
 
====ഒളിത്താവളത്തിൽ നിന്നുള്ള കഥകൾ===
ആൻ ഡയറിയെഴുതുന്നതിനോടൊപ്പം തന്നെ കഥകളും അനുഭവങ്ങളും എഴുതി സൂക്ഷിച്ചിരുന്നു. യുദ്ധത്തിനു ശേഷം അവ പ്രസിദ്ധീകരിക്കാനും ആൻ ആഗ്രഹിച്ചിരുന്നു. ആൻ എഴുതിയ കഥകൾ,ഓർമ്മക്കുറിപ്പുകൾ,ലേഖനങ്ങൾ എന്നിവ 'ഒളിത്താവളത്തിൽ നിന്നുള്ള കഥകൾ' എന്ന പേരിൽ പുറത്തിറക്കി. 14 കഥകളും 16 ഓർമ്മക്കുറിപ്പുകളും ഇതിൽ ഉൾക്കൊള്ളുന്നു.
 
വിവർത്തനം : '''[[സാജിത എം.]]'''
 
പ്രസാദകർ : '''[[ഡി.സി. ബുക്സ്]]'''
 
താളുകൾ : 114
 
വില : '''Rs.60'''
 
=== മിണ്ടാതെ, അനങ്ങാതെ രണ്ടുവർഷം ===
"https://ml.wikipedia.org/wiki/ആൻ_ഫ്രാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്