"ജോസഫ് സ്റ്റാലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.242.76.215 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
(ചെ.)No edit summary
വരി 2:
{{Infobox Premier
| name = ജോസഫ് സ്റ്റാലിൻ<br /> <small>{{lang|ka|იოსებ სტალინი}}<br />{{lang|ru|Иосиф Сталин}}</small> ('''Iosif Vissarionovich Dzhugashvili''')
| image = Joseph Stalin 1945.jpg
| nationality = [[ജോർജിയൻ]]
| order = [[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജെനറൽ സെക്രട്ടറി]]
വരി 30:
സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിലെ]] (1939–1945) [[നാസി|നാസികളുടെ]] പരാജയത്തിൽ സോവിയറ്റ് യൂണിയൻ പ്രധാന പങ്ക് വഹിച്ചു. സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ സോവിയറ്റ് യൂണിയൻ ലോകത്തിലെ രണ്ട് ശക്തികേന്ദ്രങ്ങളിൽ ഒന്നായിമാറി. ആ പദവി ഏകദേശം നാല് പതിറ്റാണ്ട് കാലത്തേക്ക് സ്റ്റാലിന്റെ മരണത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം വരെ നിലനിന്നു.<br />
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് [[ദ ഹൻഡ്രഡ് (ഗ്രന്ഥം)|ദ ഹൻഡ്രഡ്]]എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ അറുപത്തിആറാം സഥാനം സ്റ്റാലിനാണ്.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ജോസഫ്_സ്റ്റാലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്