"എയറോഫോയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ
 
No edit summary
വരി 1:
{{prettyurl|Aerofoil‎}}
വിമാനചിറകിന്റെയോ പ്രോപെല്ലർ, റോട്ടർ,ഫാൻ തുടങ്ങിയവയുടെ ബ്ലേടിൻറെയോ പരിച്ഛേദ ഘടനക്ക് ''എയറോഫോയിൽ'' എന്ന് പറയുന്നു. അമേരിക്കൻ ഇംഗ്ലീഷിൽ ഇതിനെ എയർഫോയിൽ എന്ന് വിളിക്കുന്നു.
 
Line 5 ⟶ 6:
വായുപ്രവാഹത്തെ നേരിടുന്ന അറ്റത്തെ ലീഡിംഗ് എഡ്ജ് എന്നും പിറകിലുള്ള അറ്റത്തെ ട്രെയിലിംഗ് എഡ്ജ് എന്ന്, വിളിക്കും. ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന രേഖയാണ് കോർട് ലൈൻ. മുകളിലെയും താഴത്തെയും പ്രതലങ്ങളുടെ മധ്യബിന്ദുകൾ യോജിപിച്ചാൽ കിട്ടുന്ന രേഖയാണ് കെമ്പർ ലൈൻ. <ref>http://www.allstar.fiu.edu/aero/flight31.htm</ref>
 
കോർട് ലൈനും വായു പ്രവാഹവും തമ്മിലുള്ള കോൺ ആണ് ആംഗിൾ ഓഫ് അറ്റാക്ക്‌.<ref>http://www.insideracingtechnology.com/tech103anglattack.htm</ref> തിൻ എയ്റോഫോയിൽ തിയറി ഒരു എയ്റോഫോയിലിൽ ഉണ്ടാകുന്ന ഉയർത്തൽ ബലത്തെ അതിന്റെ ആംഗിൾ ഓഫ് അറ്റാക്കും ആയി ബന്ധിപ്പിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/എയറോഫോയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്