"കൊല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
== ഇവയും കാണുക ==
 
കൊല്ലങ്കോടിന് ഏറ്റവും അടുത്തുള്ള മീറ്റർ ഗേജ് റയിൽ‌വേ സ്റ്റേഷൻ കൊല്ലങ്കോട് ഠൌണിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള ''കൊല്ലങ്കോട് റെയിൽ‌വേ സ്റ്റേഷൻ'' ആണ്. റയിൽ‌വേസ്റ്റേഷൻ നിൽക്കുന്ന സ്ഥലം [[ഊത്രഊട്ടറ]] എന്നും അറിയപ്പെടുന്നു.ഊത്ര ഊട്ടറ പാലക്കാട്-കൊല്ലങ്കോട് റോഡിലുള്ള ഒരു സ്ഥലമാണ്.
 
''കൊല്ലങ്കോട് റെയിൽ‌വേ സ്റ്റേഷൻ'' സ്ഥിതി ചെയ്യുന്നത് പാലക്കാട് - [[ദിണ്ടിഗൽ]] ''മീറ്റർഗേജ്'' പാതയിലാണ് . ഈ പാതയിലെ ഒരു പ്രധാന സ്റ്റേഷനായ [[പളനി]] ഒരു പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമാണ്.
"https://ml.wikipedia.org/wiki/കൊല്ലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്