"സിയാചിൻ ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
ഇരു രാജ്യങ്ങളും തങ്ങളുടേ സൈന്യത്തെ ഇവിടുന്ന് പിൻ‌വലിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും 1999 ലെ [[കാർഗിൽ യുദ്ധം|കാർഗിൽ യുദ്ധത്തിന്‌]] ശേഷം വീണ്ടും മറ്റൊരു കാർഗിൽ ആവർത്തിക്കുമോ എന്ന് ആശങ്കിച്ച് ഇന്ത്യ അതിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.
 
2012 ഏപ്രിൽ 7 ന് സിയാചിൻ ഹിമാനിക്കടുത്തുള്ള പാകിസ്താൻ സൈനിക ക്യാമ്പിൽ [[ഹിമാനീപതനം|ഹിമാനി വീഴ്ചയെ]] തുടർന്ന് 130 പാകിസ്താൻ സൈനികർ കുഴിച്ചു മൂടപ്പെട്ടു.<ref>[http://www.bbc.co.uk/news/world-asia-17643625 BBC News - Avalanche buries 100 Pakistani troops in Kashmir<!-- Bot generated title -->]</ref>
 
 
== അവലംബം ==
"https://ml.wikipedia.org/wiki/സിയാചിൻ_ഹിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്