"സിയാചിൻ ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:சியாச்சென் பனியாறு
No edit summary
വരി 24:
[[നുബ്റ]] നദിയുടെ പ്രധാന ഉറവിടം സിയാചിൻ മഞ്ഞുമലകളുടെ മഞ്ഞുരുക്കമാണ്‌.നുബ്‌റ നദി ഷയോക്ക് നദിയിലോട്ട് ഒഴുകുന്നു.ഷയോക്ക് പിന്നെ [[ഇൻഡസ് നദി|ഇൻഡസ് നദിയിൽ]] ചേരുന്നു.അങ്ങനെ ഇൻഡസ് നദിയുടെ ഏറ്റവും വലിയ ജലസ്രോതസ്സായിമാറുന്നു സിയാചിൻ മഞ്ഞുമല. [[ആഗോളതാപനം|ആഗോള താപനത്തിന്റെ]] പ്രത്യാഘാതം സിയാചിൻ മഞ്ഞുമല അസാധാരണനിലയിൽ ഉരുകുന്നതിനും ഹിമാലയത്തിന്റെ വടക്കൻ ഭാഗങ്ങളിൽ മഴപെയ്യുന്നതിനും കാരണമാകുന്നു. സമീപ ദശാബ്ദങ്ങളിൽ മഞ്ഞുമലയുടെ വ്യാപ്തം വലിയ അളവിൽ കുറഞ്ഞുവരുന്നതായും കാണുന്നു.1984 മുതലുള്ള സൈനിക ഇടപെടലും സാനിധ്യവും ഇവിടുത്തെ മഞ്ഞുമലയെ ദോശകരമായി ബാധിച്ചിട്ടുണ്ട് എന്നും ആരോപിക്കപ്പെടുന്നു <ref>[http://www.zeenews.com/articles.asp?aid=345084&sid=ENV&ssid=26 Zee News - Siachen glacier melting fast due to military activity: study<!-- Bot generated title -->]</ref>.
 
== യുദ്ധ മേഖല ==
<!-- [[File:Indian Army Siachen Cars.jpg|thumb|കവചിത വാഹനങ്ങളുമായി ഇന്ത്യൻ സൈനികർ സിയാചിനിൽ]] -->
1984 മുതൽ [[ഇന്ത്യ|ഇന്ത്യയും]] [[പാകിസ്താൻ|പാകിസ്താനും]] ഇടവിട്ട് പോരാട്ടമുണ്ടാവുന്ന, ഭൂമിയിലെ ഏറ്റവും ഉയർന്ന യുദ്ധ മേഖലയാണ്‌ സിയാചിൻ മലനിരകൾ. 6000 മീറ്റർ ഉയരത്തിലുള്ള ഈ നിരകളിൽ ഇരു രാജ്യങ്ങളുടെയും സ്ഥിരമായ സൈനിക സാനിധ്യമുണ്ട്. പർ‌വ്വത നിരകളിലെ യുദ്ധമുറക്ക് ഉദാഹരണമാണ്‌ സിയാചിൻ.
ഇരു രാജ്യങ്ങളും തങ്ങളുടേ സൈന്യത്തെ ഇവിടുന്ന് പിൻ‌വലിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും 1999 ലെ [[കാർഗിൽ യുദ്ധം|കാർഗിൽ യുദ്ധത്തിന്‌]] ശേഷം വീണ്ടും മറ്റൊരു കാർഗിൽ ആവർത്തിക്കുമോ എന്ന് ആശങ്കിച്ച് ഇന്ത്യ അതിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.
 
2012 ഏപ്രിൽ 7 ന് സിയാചിൻ ഹിമാനിക്കടുത്തുള്ള പാകിസ്താൻ സൈനിക ക്യാമ്പിൽ ഹിമാനി വീഴ്ചയെ തുടർന്ന് 130 പാകിസ്താൻ സൈനികർ കുഴിച്ചു മൂടപ്പെട്ടു.<ref>[http://www.bbc.co.uk/news/world-asia-17643625 BBC News - Avalanche buries 100 Pakistani troops in Kashmir<!-- Bot generated title -->]</ref>
 
 
"https://ml.wikipedia.org/wiki/സിയാചിൻ_ഹിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്