"കൊഴുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
പാല്‍ , വെണ്ണ, പാല്‍ക്കട്ടി, പന്നിയിറച്ചി, മാട്ടിച്ചറി, മുട്ട മുതലായവയിലൊക്കെ അടങ്ങിയിരിക്കുന്ന കൊഴുപ്പ് സാച്ചുറെറ്റഡ് ആണ്. മീന്‍, കോഴിയിറച്ചി, സൂര്യകാന്തി എണ്ണ, സോയ, മുതലായവയിലൊക്കെ അടങ്ങിരിക്കുന്നത് അണ്‍ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ആണ്. സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ വളരെ കൂടുതല്‍ കഴിച്ചാല്‍ രക്തത്തില്‍ കൊളസ്ട്രോളിന്റെ അംശം കൂടുകയും ഹൃദ്രോഗ സാദ്ധ്യത വര്‍ദ്ദിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യം നിലനിര്‍ത്താന്‍ കൊഴുപ്പിന്റെ അംശം പൊതുവെ കുറയ്ക്കുകയും, കഴിക്കുന്ന കൊഴുപ്പില്‍ അണ്‍ സാച്ചറേറ്റഡ് കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യണം.
 
==ആധാരസൂചിക==
==പ്രമാണാധാരസൂചി==
<references/>
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
 
"https://ml.wikipedia.org/wiki/കൊഴുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്