"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/കൂടുതൽ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
===ബസ് മുഖാന്തരം===
====കൊട്ടാരക്കര ഭാഗത്ത് നിന്നുള്ളവർ====
പുനലൂർ‌-കായംകുളംfast passengerൽ വരുന്നവർ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങിയശേഷം മറുവശത്ത് കാണുന്ന റോഡിലൂടെ('''അഞ്ചാലും മൂട്,തേവള്ളി റോഡിൽ''')മുൻപോട്ട് 10/15 മീറ്റർ നടന്നാൽ ''കൊല്ലം ജില്ലാപഞ്ചായത്ത്'' ഹാളിൽ എത്താം.
 
കൊല്ലം ബസ്സ്റ്റാന്റിൽ ഇറങ്ങിയശേഷം കായംകുളം,ഓച്ചിറ,കരുനാഗപ്പള്ളിഭാഗത്തേയ്ക്കു് പോകുന്ന ഓർഡിനറി ബസ്സിൽ കയറി ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങി റോഡ് ക്രോസ്ചെയ്ത് മറുവശത്ത് എത്തുക.ഇടത് വശത്തുള്ള റോഡിലൂടെ മുൻപോട്ട് നടക്കുക(10/15മീറ്റർ).വലതുവശത്തായി കാണുന്നത് കൊല്ലം ജില്ലാപഞ്ചായത്ത് ഹാളാണ്.
 
അല്ലെങ്കിൽ 20 രുപാനോട്ട് കൊടുത്താൽ ഓട്ടോക്ക്(ഓട്ടോ ബാസ്സ് സ്റ്റാന്റിന്റെ മുൻപിൽ നിന്നും കിട്ടും)കൊല്ലം ജില്ലാപഞ്ചായത്ത് ഹാളിൽ എത്താം.''
 
[[File:Kollam jilla panchayathDSCN0797.JPG|thumb|കൊല്ലം ജില്ലാ പഞ്ചായത്ത് കെട്ടിടം]]
====എറണാകുളം ഭാഗത്ത് നിന്നുള്ളവർ====
ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങിയശേഷം ഇടത് വശത്തുള്ള റോഡിലൂടെ മുൻപോട്ട് നടക്കുക(10/15മീറ്റർ).വലതുവശത്തായി കാണുന്നത് കൊല്ലം ജില്ലാപഞ്ചായത്ത് ഹാളാണ്.
 
''അല്ലെങ്കിൽ കൊല്ലം സ്റ്റാന്റിൽ ഇറങ്ങി ഓട്ടോക്കാർക്ക് 20 രുപാനോട്ട് കൊടുത്താൽ (ഓട്ടോ സ്റ്റാന്റിന്റെ മുൻപിൽ നിന്നും കിട്ടും)കൊല്ലം ജില്ലാപഞ്ചായത്ത് ഹാളിൽ എത്തിക്കും.''
====തിരുവനന്തപുരം ഭാഗത്ത് നിന്നുള്ളവർ====
super fast:കൊല്ലം ബസ്സ്റ്റാന്റിൽ ഇറങ്ങിയശേഷം കായംകുളം,ഓച്ചിറ,കരുനാഗപ്പള്ളിഭാഗത്തേയ്ക്കു് പോകുന്ന ഓർഡിനറി ബസ്സിൽ കയറി ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങി റോഡ് ക്രോസ്ചെയ്ത് മറുവശത്ത് എത്തുക.ഇടത് വശത്തുള്ള റോഡിലൂടെ മുൻപോട്ട് നടക്കുക(10/15മീറ്റർ).വലതുവശത്തായി കാണുന്നത് കൊല്ലം ജില്ലാപഞ്ചായത്ത് ഹാളാണ്.
 
fast passenger:ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങിയശേഷം റോഡ് ക്രോസ്ചെയ്ത് മറുവശത്ത് എത്തുക.ഇടത് വശത്തുള്ള റോഡിലൂടെ മുൻപോട്ട് നടക്കുക(10/15മീറ്റർ).വലതുവശത്തായി കാണുന്നത് കൊല്ലം ജില്ലാപഞ്ചായത്ത് ഹാളാണ്.
 
===തീവണ്ടി മുഖാന്തരം===
റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി ഓട്ടോക്കാരന് 20 രുപാനോട്ട് കൊടുത്താൽ (ഓട്ടോ സ്റ്റാന്റിന്റെ മുൻപിൽ നിന്നും കിട്ടും)കൊല്ലം ജില്ലാപഞ്ചായത്ത് ഹാളിൽ എത്തിക്കും.
 
== മാപ്പിൽ ==