"ശംഖ് (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ശംഖ് >>> ശംഖ് (വാദ്യം)
വിക്കിഫൈ, സ്റ്റബ്
വരി 1:
കഥകളി പോലെയുള്ള കലാരൂപങ്ങളിലും വാദ്യമേളങ്ങളിലും അനുഷ്ടാനങ്ങളുടെ ഭാഗമായുമൊക്കെ ഉപയോഗിക്കുന്ന വാദ്യമാണ് ശംഖ്.കേരളത്തില്‍ മാത്രമല്ല ഭാരതം മുഴുവന്‍ ഈ വാദ്യം പ്രചാരത്തിലുണ്ട്.
 
[[കഥകളി]] പോലെയുള്ള കലാരൂപങ്ങളിലും വാദ്യമേളങ്ങളിലും അനുഷ്ടാനങ്ങളുടെ ഭാഗമായുമൊക്കെ ഉപയോഗിക്കുന്ന വാദ്യമാണ് '''ശംഖ്'''. [[കേരളം|കേരളത്തില്‍]] മാത്രമല്ല [[ഭാരതം]] മുഴുവന്‍ ഈ വാദ്യം പ്രചാരത്തിലുണ്ട്. ഭാരതീയാചാരപ്രകാരം പല മംഗളകര്‍മങ്ങളും തുടങ്ങുന്നത് ശംഖ്നാദത്തോടെയാണ്ശംഖനാദത്തോടെയാണ്. മേളങ്ങള്‍ തുടങ്ങുന്നതിന് മുന്‍പും മേളത്തിനിടക്കും ശംഖ് ഊതാറുണ്ട്. [[കൂടിയാട്ടം|കൂടിയാട്ടത്തില്‍]] കഥാപത്രം രംഗത്തുവരുന്നതിന് മുന്‍പ് ശംഖ് ഊതാറുണ്ട്. ചില പ്രത്യേക കഥാപാത്രങ്ങളുടെ വരവിനു മുന്‍പ് ശംഖൂതുന്ന പതിവ് കഥകളിയിലുമുണ്ട്. ക്ഷേത്രങ്ങളിലും ശംഖ് ഉപയോഗിക്കുന്നു
 
{{അപൂര്‍ണ്ണം}
കൂടിയാട്ടത്തില്‍ കഥാപത്രം രംഗത്തുവരുന്നതിന് മുന്‍പ് ശംഖ് ഊതാറുണ്ട്.ചില പ്രത്യേക കഥാപാത്രങ്ങളുടെ വരവിനു മുന്‍പ് ശംഖൂതുന്ന പതിവ് കഥകളിയിലുമുണ്ട്.ക്ഷേത്രങ്ങളിലും ശംഖ് ഉപയോഗിക്കുന്നു
"https://ml.wikipedia.org/wiki/ശംഖ്_(വാദ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്