"മുത്തങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ
നാനാര്ത്ഥം
വരി 1:
{{toDisambig|മുത്തങ്ങ}}
[[Image:Muthanga.jpg|300px|right|thumb|മുത്തങ്ങയിലെ ആനവളര്‍ത്തല്‍ കേന്ദ്രത്തിലെ ദൃശ്യം]]
[[കേരളം|കേരള]]ത്തിലെ [[വയനാട്]] ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് '''മുത്തങ്ങ'''. [[സുല്‍ത്താന്‍ ബത്തേരി]]യില്‍ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ.മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്നു.കര്‍ണ്ണാടകവും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിള്‍ പോയന്‍റ് എന്നാണ് വിളിക്കുന്നത്. [[കാട്ടുപോത്ത്]], [[മാന്‍]], [[ആന]], [[കടുവ]] തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളില്‍ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്.
"https://ml.wikipedia.org/wiki/മുത്തങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്