"കാര്യനിർവ്വഹണ വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഗവണ്മെന്റിന്റെ നിയമങ്ങൾ നടപ്പിലാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Executive}}
[[Government|ഗവണ്മെന്റിന്റെ]] [[law|നിയമങ്ങൾ]] നടപ്പിലാക്കുന്ന ഘടകമാണ് '''കാര്യനിർവ്വഹണ വിഭാഗം''' അഥവാ '''എക്സിക്യൂട്ടീവ്'''. വിശാലമായ അർത്ഥത്തിൽ, നിയമത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്ന രാഷ്ട്രത്തിന്റെ ഇച്ഛ നടപ്പിലാക്കുന്നതിൽ ഉൾപ്പെടുന്ന എല്ലാ വിഭാഗങ്ങളും വ്യക്തികളും ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം.
"https://ml.wikipedia.org/wiki/കാര്യനിർവ്വഹണ_വിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്