"കലാനിലയം ഡ്രാമാ വിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Rojypala എന്ന ഉപയോക്താവ് കലാനിലയം എന്ന താൾ കലാനിലയം ഡ്രാമാ വിഷൻ ആയി മാറ്റിയിരിക്കുന്നു
വരി 3:
 
2003ൽ ശ്രി കലാനിലയം കൃഷ്ണൻ നായരുടെ മകൻ ശ്രി അനന്തപത്മനാഭനും ശ്രി ജഗതി എൻ കെ ആചാരിയുടെ മകൻ ശ്രി ജഗതി ശ്രീകുമാറും കലാനിലയത്തിന് പുതു ജീവൻ നൽകി. കാലത്തിനൊപ്പം മാറിയ കലാനിലയം ഇന്ന് ആധുനിക ദ്രിശ്യ ശ്രവിയ സംവിധാനങ്ങൾ ഉപയോഗപെടുത്തുന്നു. 150ൽ പരം കലാകാരന്മാരും കലാകാരികളും സാങ്കേതിക വിധക്തരും അവരുടെ ആത്മാർതമായ പിന്തുണയും ആണ് കാലനിലയത്തെ മുന്നോട്ട്‌ നൈകുന്നത്. നാടകാവതരണം കൊണ്ട് ശ്രധേയമായ കലാനിലയം അതിന്റെ വിജയകരമായ ജൈത്രയാത്ര തുടരുന്നു...
 
[[വർഗ്ഗം:കേരളത്തിലെ നാടകസംഘങ്ങൾ]]
 
[[en:Kalanilyam Drama Vision ]]
"https://ml.wikipedia.org/wiki/കലാനിലയം_ഡ്രാമാ_വിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്