"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ/പൊരുൾ മാറാതെ മൊഴിമാറ്റാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 21:
 
 
;അവതരണത്തിന്റെ രത്ന ചുരുക്കം (''ദയവായി മുന്നൂറു വാക്കുകളിൽ കവിയാതെ നിങ്ങളുടെ വിഷയം ചുരുക്കി വിവരിക്കുക''):ശാസ്ത്ര ലേഖനങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റുക എന്നത് വിക്കി ലേഖകർക്ക് ഒരു വലിയ വെല്ലുവിളിയാണ്.സാങ്കേതികപദങ്ങളുടെ ദാരിദ്ര്യം തന്നെ പ്രധാനപ്രശ്നം. പദദാരിദ്ര്യത്തിനു പരിഹാരമായി ഭഷാഇൻസ്റ്റിട്യൂട്ട്ഭാഷാഇൻസ്റ്റിട്യൂട്ട് സൃഷ്ടിച്ചപദങ്ങൾ അധികവും സംസ്കൃത പദങ്ങളാണ്, സാധാരണക്കാരന്റെ മനസ്സിൾ നിന്നും നാവിൽ നിന്നും വഴുതിപ്പൊകുന്നവയത്രേ അവ. അവയ്ക്കു പകരം ശുദ്ധമലയാളപദങ്ങൽ സാദ്ധ്യമായ ഇടങ്ങളിലെല്ലാം ഉപയോഗിക്കാവുന്നതാണ്.മലയാളത്തിന്റെയും ഇംഗ്ലീഷിന്റെയും വാക്യഘടനയിലുള്ള വ്യത്യാസവുംവ്യത്യാസമാണ് മറ്റൊരു പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്.വാക്യഘടന അതേപോലെ നിലനിർത്തണമെന്ന കടും പിടുത്തവും ഉപെക്ഷിക്കണംഉപെക്ഷിച്ച് ഇത് ഒട്ടൊക്കെ പരിഹരിക്കവുന്നതാണ് .ഒരു ചെറിയ ലേഖനം തർജ്ജിമ(തർജമ?,തർജ്ജുമ?)ചെയ്ത് ഇക്കാര്യം വിശദീകരിക്കനാണ് ഈ പ്രബന്ധത്തിൽ ശ്രമിക്കുന്നത്.
 
; ട്രാക്ക് - ( സമൂഹം - Community, ടെക്നോളജി - Technology, അറിവ് - Knowledge, പ്രചാരണം - Outreach ) :