"വിശുദ്ധ സ്തേഫാനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
ക്രൈസ്തവ സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് '''വിശുദ്ധ സ്തേഫാനോസ്'''. റോമൻ കത്തോലിക്ക, ആംഗ്ലിക്കൻ, ലൂഥറൻ, ഓറിയന്റൽ ഓർത്തഡോക്സ്, പൗരസ്ത്യ ഓർത്തഡോക്സ് എന്നീ ക്രൈസ്തവ സഭകൾ ഇദ്ദേഹത്തെ വിശുദ്ദനായി വണങ്ങുന്നു.
 
==രക്തസാക്ഷിത്വം==
ചരിത്രകാരന്മാർ അനുമാനിക്കുന്നതു പ്രകാരം സ്തേഫാനോസിന്റെ മരണം ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം ഏകദേശം ക്രി.വ. 34 - 35 കാലഘട്ടങ്ങളിൽ ആയിരുന്നു. ബൈബിളിലെ അപ്പസ്തോല പ്രവർത്തനങ്ങൾ ആറാം അധ്യായത്തിൽ, ആദിമ സഭയിൽ ജറുസലേം ദേവാലയത്തിൽ ഡീക്കന്മാരായി സേവനം അനുഷ്ഠിക്കാൻ നിയോഗിക്കപ്പെട്ട ഏഴുപേരിൽ ഒരാളായിരുന്നു ഇദ്ദേഹം.
 
 
"https://ml.wikipedia.org/wiki/വിശുദ്ധ_സ്തേഫാനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്