"ഫയർവാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ശൈലി
വരി 6:
# [[പാക്കറ്റ് ഫിൽറ്റർ]]:
 
=== ചരിത്രം ===
[[1980]] കളിൽ നടന്ന സുരക്ഷാതകർച്ചകളിൽ നിന്നാണ്‌ ഫയർവാൾ എന്ന ആശയം ഉദയം ചെയ്യുന്നത്‌. അന്ന് [[ഇന്റർനെറ്റ്]]‌ എന്നത്‌ ഇന്നത്തെ പോലെ ആഗോള തലത്തിൽ ശക്തമല്ലായിരുന്നു. [[1988|1988-ൽ ]] [[കാലിഫോർണിയ|കാലിഫോർണിയയിലെ]] [[നാസ]] Ames Research Centerലെ ഒരു ജോലിക്കാരൻ തന്റെ സഹപ്രവർത്തകർക്ക്‌ [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിനെ]] ബാധിച്ച [[കമ്പ്യൂട്ടർ വൈറസ്‌|കമ്പ്യൂട്ടർ വൈറസിനെ]] കുറിച്ച്‌ ഒരു [[ഇമെയിൽ]] സന്ദേശം അയച്ചു. [[മോറിസ്‌ വേം]] എന്നറിയപ്പെട്ട ആ [[കമ്പ്യൂട്ടർ വൈറസ്‌]] പലരുടെയും കമ്പ്യൂട്ടർ ശൃംഖലകളേയും താറുമാറാക്കി. അതോടെ ഇന്റർനെറ്റ്‌ ലോകം ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരിൽ ജാഗരൂകരായി. സുരക്ഷിതമായ [[കമ്പ്യൂട്ടർ നെറ്റ്‌വർക്ക്|നെറ്റ്‌വർക്കിന്‌]] സഹായകമായ ഫയർവാൾ എന്ന സോഫ്റ്റ്‌വെയർ സങ്കൽപം അങ്ങനെ ഉയർന്നുവന്നു. ഇന്ന്‌ ഒട്ടനവധി ഫയർവാൾ പ്രോഗ്രാമുകൾ സൗജന്യമായും അല്ലാതെയും ലഭ്യമാണ്‌.
 
"https://ml.wikipedia.org/wiki/ഫയർവാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്