"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
(ചെ.)No edit summary
വരി 45:
 
==ശൃംഖലകൾ (Polymer Chains) ==
[[Image: Common Polymer Architectures.jpg|thumb|right|100px250px|'''Common Polymer Architectures''']]
ഒന്നോ അതിലധികമോ ഏകകങ്ങൾ കൂട്ടിയിണക്കി പല വിധത്തിലുളള ശൃംഖലകൾ ഉണ്ടാക്കാം. വൈജ്ഞാനികൻറെ ഭാവനയും, രാസപരിണാമ സാദ്ധ്യതകളുമാണ് ഇതിനൊരു പരിധി നിശ്ചയിക്കുന്നത്. ചില പൊതുവായ ഘടനകളാണ്
*ഹോമോപോളിമർ : ഒരേ ഏകകം കൊണ്ടുളള കണ്ണികൾ
വരി 55:
 
====ശൃംഖലയുടെ ദൈർഘ്യം(Chain length) ====
[[Image: Chain length distribution.jpg|thumb|right|100px250px| ''' Chain Length Distribution''']]
 
ഏകകങ്ങൾ കൂട്ടിയിണക്കി ശൃംഖലകളുണ്ടാക്കുമ്പോൾ ഒരു കൂട്ടം ശൃംഖലകളാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ ശൃംഖലകൾക്കെല്ലാം ഒരേ ദൈർഘ്യം ഉണ്ടാവാറില്ല. പക്ഷേ മൊത്തമായി ഒരു ശരാശരി മൂല്യം (Average chain length)പറയാവുന്നതാണ്.
ശരാശരി ദൈർഘ്യത്തോളം തന്നെ പ്രധാനമാണ് ചെറിയതും വലിയതുമായ ശൃംഖലകളുടെ തോതും.(Distribution). ദൈർഘ്യമേറിയ ശൃംഖലകൾ. കൂട്ടു പിണഞ്ഞ് പദാർത്ഥത്തെ കൂടുതൽ ദൃഢവത്താക്കുന്നു.
==== ശാഖകൾ ====
[[Image: Branched_Chain.jpg|thumb|right|100px250px|'''Branched Chain''' ]]
ശൃംഖലകൾ.ക്ക് ശാഖകളുണ്ടാവാം(Branching). ഇത് യാദൃച്ഛികമോ മനഃപൂർവ്വമോ ആവാം. ഉദാഹരണത്തിന് കുറഞ്ഞ സാന്ദ്രതയുളള [[പോളി എഥിലീൻ ]]( Low Density Polyethylene, LDPE)ശൃംഖലക്ക് ശാഖകളുണ്ട്
 
വരി 93:
 
*[[പ്ലാസ്റ്റിക്]]
അമോർഫസും, ക്രിസ്റ്റലൈനുമായ പോളിമറുകൾ പ്ലാസ്റ്റിക് ഉരുപ്പടികൾ നിർമ്മാണത്തിനുപയോഗപ്പെടുന്നു. ദൃഢതയാണ്( toughness) ഇവിടെ മുഖ്യ അളവുകോൽ. അതുകൊണ്ട് സ്വാഭാവികമായും റബ്ബറിനും, ഫൈബറിനും ഇടക്കുളള ഗുണഗണങ്ങളാണാവശ്യം.
 
==അവലംബം ==
#{{ cite book|title= Principles of Polymer Science | author= Paul J. Flory| Year=1953| Month= July|Publisher = Cornell University Press| ISBN-: 0-8014-0134-8 |}}
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്