"ദന്തക്ഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60:
 
ഉമിനീരിൽ കാണുന്ന [[അയഡീൻ]] ദന്തക്ഷയത്തിന്റെ പുരോഗതിയിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഉമിനീരിൽ ''പെരോക്സിഡേസ്'' രാസാഗ്നിയും ധാരാളം ''അയഡൈഡുകളും'' ഉണ്ട്. ക്ഷതം സംഭവിച്ചിട്ടില്ലാത്ത പല്ലിന്റെ എല്ലാഭാഗത്തേക്കും അയഡീൻ പ്രവേശിക്കുന്നു. അയഡീന്റെ അണുനാശക കഴിവാണ് പ്രധാനമായും ദന്തക്ഷയം കുറയ്ക്കുന്നത് എന്ന് ചില ഗവേഷകർ വിശ്വസിക്കുന്നു. കൂടാതെ കോശങ്ങളൂടെ ആയുസ്സു വർദ്ധിപ്പിക്കുവാൻ അയഡീനുള്ള കഴിവും ഒരു കാരണമാണ്.<ref>Venturi S, Venturi M. (2009). Iodine in evolution of salivary glands and in oral health. Nutr Health. 2009;20(2):119-34.</ref>
==രോഗശാസ്ത്രം==
[[File:Pit-and-Fissure-Caries-GIF.gif|thumb|alt=ദന്ത ഉപരിതലത്തിലെ ഫിഷർ ൽ നിന്ന് പടരുന്ന ദന്തക്ഷയത്തിന്റെ രൂപവും പുരോഗതിയും.|പിറ്റ് ആന്റ് ഫിഷർ ദന്തക്ഷയം പുരോഗമിക്കുന്ന രീതി ഇനാമലും ഡെന്റിനും സന്ധിക്കുന്നിടത്ത് പാദങ്ങൾ സന്ധിക്കുന്ന രണ്ട് ത്രികോണങ്ങളെ അനുസ്മരിപ്പിക്കുന്നു..]]
===ഇനാമൽ===
 
==അവലംബം==
"https://ml.wikipedia.org/wiki/ദന്തക്ഷയം" എന്ന താളിൽനിന്ന് ശേഖരിച്ചത്