"അയൽക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അയൽകൂട്ടം >>> അയൽക്കൂട്ടം: അക്ഷരപ്പിശക്
No edit summary
വരി 1:
1996ൽത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ ഗ്രാമസഭകൾ നിലവിൽ വന്നു .നാടിന്റെ വികസന പ്രവർത്തനത്തിന് ജനങ്ങളൂടെഅഭിപ്രായങ്ങളൂം പങ്കാളിത്വവും പ്രകടിപ്പിക്കുവാനുള്ള അവസരം നിലവിൽ വന്നു.ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെ ഉൾക്കൊള്ളിച്ച് അഭിപ്രായങ്ങൾ ആരായുന്നത് ബുദ്ധിമുട്ടാണെന്നു മനസിലാക്കി അടുത്തടുത്തുള്ള ഇരുപതോളം അംഗങ്ങളെ ചേർത്ത് രൂപപ്പെടുത്തിയതാണ് അയൽക്കൂട്ടം
"https://ml.wikipedia.org/wiki/അയൽക്കൂട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്