"ഉരുളക്കിഴങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.4) (യന്ത്രം ചേർക്കുന്നു: map-bms:Kenthang
വരി 29:
2007ൽ 32 കോടി ടൺ ഉരുളക്കിഴങ്ങാണ് ഉൽ‌പ്പാദിപ്പിക്കപ്പെട്ടത്. ഉൽ‌പ്പാദനത്തിൽ ഒന്നാം സ്ഥാനം [[ചൈന|ചൈനക്കാണ്]]. രണ്ടും, മൂന്നും സ്ഥാനങ്ങൾ യഥാക്രമം [[റഷ്യ|റഷ്യക്കും]], [[ഇന്ത്യ|ഇന്ത്യക്കും]]. ഒരു വ്യക്തി ഒരു വർഷം ശരാശരി 103 കിലോഗ്രാം ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നുണ്ട്. രണ്ടുലക്ഷത്തോളം ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് കൃഷിനടക്കുന്നുണ്ട്.
== ഒറ്റനോട്ടത്തിൽ ==
[[പ്രമാണം:Potatot Flower on the field.jpg|thumb|left|ഉരുളക്കിഴങ്ങിന്റെ പൂവ്.]]
* പ്രതിവർഷം ഏഴു കോടി ടൺ ഉരുളക്കിഴങ്ങു ചൈന ഉൽ‌പ്പാദിപ്പിക്കുന്നു.
* ലോകത്തിലെ 100 കോടിയിലേറെ ആളുകൾ ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നു.
Line 38 ⟶ 39:
 
{{Commonscat|Potato}}
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഉരുളക്കിഴങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്