"തിമിംഗിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
| ordo = [[Cetacea]]
}}
[[സീറ്റേസി ഗോത്രം|സീറ്റേസി]] വർഗ്ഗത്തിൽ പെട്ട [[സസ്തനി|സസ്തനിയായ]] ഒരു കടൽജീവിയാണ് '''തിമിംഗലം'''. ലോകത്തെ ഏറ്റവും വലിയ ജീവി [[നീലതിമിംഗലംനീലത്തിമിംഗലം|നീലതിമിംഗലമാണ്നീലത്തിമിംഗലം]].
 
തിമിംഗലം എന്ന പേര്‌ സീറ്റേസി വർഗ്ഗത്തിലെ എല്ലാ ജീവികളേയും സൂചിപ്പിക്കാനോ, അവയിലെ വലിയവയെ സൂചിപ്പിക്കാനോ അതുമല്ലെങ്കിൽ പ്രസ്തുത വർഗ്ഗത്തിലെ ചില കുടുംബങ്ങളെ മാത്രം സൂചിപ്പിക്കാനോ ആയി പലരീതിയിൽ ഉപയോഗിക്കാറുണ്ട്. ആധുനികനിർ‌വചനപ്രകാരം ഡോൾഫിനുകളോ പോർപോയിസുകളോ അല്ലാത്ത എല്ലാ സെറ്റാസീവർഗ്ഗജീവികളും തിമിംഗലങ്ങളാണ്‌. ഈ വർഗ്ഗീകരണപ്രകാരം [[കൊലയാളി തിമിംഗലം|കൊലയാളി തിമിംഗലങ്ങളും]] [[പൈലറ്റ് തിമിംഗലം|പൈലറ്റ് തിമിംഗലങ്ങളും]] അവയുടെ പേരിൽ തിമിംഗലം എന്നുണ്ടെങ്കിലും തിമിംഗലങ്ങളുടെ വർഗ്ഗത്തിൽ പെടുന്നില്ല. ജീവശാസ്ത്രവർഗീകരണമനുസരിച്ച് കൊലയാളി തിമിംഗലങ്ങൾ [[ഡോൾഫിൻ|ഡോൾഫിനുകളുടെ]] കൂട്ടത്തിൽപ്പെടുന്നു.
വരി 20:
 
കുഞ്ഞുങ്ങളെ പ്രസവിക്കുക, അവക്ക് [[മുല|മുലയൂട്ടുക]], [[ശ്വാസകോശം]] വഴി ശ്വസിക്കുക എന്നിങ്ങനെ സസ്തനികളുടെ മിക്ക പ്രത്യേകതകളും തിമിംഗലങ്ങൾക്കുണ്ട്. മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തമായി തിമിംഗലങ്ങൾ [[ഉഷ്ണരക്തം|ഉഷ്ണരക്തമുള്ളവയാണ്]]. അവയുടെ തൊലിക്കടിയിൽ ബ്ലബ്ബർ (blubber) എന്നു വിളിക്കുന്ന [[കൊഴുപ്പ്|കൊഴുപ്പിന്റെ]] ഒരു പാടയുണ്ട്. തണുത്ത വെള്ളത്തിൽ നിന്നും പ്രതിരോധിക്കുന്നതിന് ഈ പാട തിമിംഗലങ്ങളെ സഹായിക്കുന്നു. ജലോപരിതലത്തിൽ വന്ന്‌ അന്തരീക്ഷവായുവിൽ നിന്നുമാണ് തിമിംഗലങ്ങൾ ശ്വസിക്കുന്നത്.
[[ചിത്രം:BlueWhaleSkeleton.jpg|left|thumb|300px|[[നീലതിമിംഗലംനീലത്തിമിംഗലം|നീലതിമിംഗലത്തിന്റെനീലത്തിമിംഗലത്തിന്റെ]] അസ്ഥികൂടം]]
 
== ഭക്ഷണം ==
കടലിലെ ചെറുജീവികളാണ് തിമിംഗലങ്ങളുടെ ഭക്ഷണം. ചില തിമിംഗലവർഗ്ഗങ്ങൾ പ്ലാങ്‌ൿടൺ എന്ന സൂക്ഷ്മജീവികളാണ്‌ ഭക്ഷണമാക്കുന്നത്. ചില തിമിംഗലങ്ങൾ ക്രിൽ എന്ന ചെറുജീവികളെ ആഹാരമാക്കുമ്പോൽആഹാരമാക്കുമ്പോൾ മറ്റുചിലവ മത്സ്യങ്ങളെയാണു ആഹാരമാക്കുന്നത്‌. [[ബലീൻ തിമിംഗലം]] എന്ന തിമിംഗലവർഗ്ഗത്തിന്‌ അവയുടെ തൊണ്ടയിൽ അരിപ്പ പോലെയുള്ള ഒരു അവയവം ഉണ്ട്. ജലത്തിൽ നിന്നും അവയുടെ ഭക്ഷണമായ ചെറിയ ജലജീവികളെ അരിച്ച് ഭക്ഷിക്കാൻ ഇത് സഹായിക്കുന്നു.
 
== വലിപ്പം ==
ബലീൻ തിമിംഗലങ്ങളാണ് ഏറ്റവും വലിയ തിമീംഗലവർഗ്ഗംതിമിംഗലവർഗ്ഗം. ഈ വർഗ്ഗത്തിൽ‌പ്പെട്ട [[നീലതിമിംഗലംനീലത്തിമിംഗലം|നീലതിമിംഗലമാണ്നീലത്തിമിംഗലമാണ്]] ലോകത്തെ ഏറ്റവും വലിയ ജീവി. ഇത് 35 മീറ്റർ നീളം വരേയും 150 ടൺ ഭാരം വരേയും വളരുന്നു.
 
== പല്ലുകൾ ==
തിമിംഗലങ്ങളിൽ ചില വർഗ്ഗങ്ങൾക്ക് [[പല്ല്|പല്ലുകളുണ്ടാകാറുണ്ടാകാറുണ്ട്പല്ലുകളുണ്ടാകാറുണ്ട്]]. ഇതുകൊണ്ട് ശബ്ദമുണ്ടാക്കിയാണ് അവ ആശയവിനിമയം നടത്തുന്നത്. ഈ ശബ്ദം മൈലുകളോളം ദൂരത്തുള്ള മറ്റു തിമിംഗലങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
 
== ബുദ്ധിശക്തി ==
വരി 38:
== പരിപാലനസ്ഥിതി ==
=== തിമിംഗലവേട്ട ===
പല വലിയ തിമിംഗലവംശങ്ങളും തിമിംഗലവേട്ടയാടൽ വംശനാശം നേരിടുകയാണ്‌. മാംസം, എണ്ണ, ബലീൻ, ആംബർഗ്രീസ്‌(സ്പേം തിമിംഗലങ്ങളിൽ കണ്ടുവരുന്ന ഈ പദാർഥം ചില പെർഫ്യൂമുകളിൽ ഉപയോഗിക്കപ്പെടുന്നു). 1986-ൽ ഇന്റർനാഷനൽ വെയിലിംഗ്‌ കമ്മീഷൺ ആറുവർഷത്തേക്ക്‌ തിമിംഗലവേട്ട നിരോധിക്കുകയുണ്ടായി, ഈ നിരോധനത്തിന്റെ കാലാവധി പിന്നീട്‌ പുതുക്കപ്പെടുകയും ഇന്നും തുടരുകയും ചെയ്യപ്പെടുന്നു. എന്നാൽ പല കാരണങ്ങളാലും ഈ നിരോധനത്തിനു ഇളവുനൽകപ്പെടിട്ടുണ്ട്‌ഇളവുനൽകപ്പെട്ടിട്ടുണ്ട്‌, [[നോർവെ]], [[ഐസ്‌ലാന്റ്]], [[ജപ്പാൻ]] എന്നിവയാണ്‌ തിമിംഗലവേട്ട നടത്തുന്ന ചില പ്രധാന രാഷ്ട്രങ്ങൾ. കൂടാതെ [[സൈബീരിയ]], [[അലാസ്ക]], വടക്കൻ [[കാനഡ]] എന്നിവിടങ്ങളിലെ ആദിമനിവാസികളും തിമിംഗലവേട്ടയിൽ ഏർപ്പെട്ടുവരുന്നു.
 
=== സോണാർ ===
പല രാജ്യങ്ങളിലെയും നാവികസേനകൾ ഉപയോഗിക്കുന്ന [[സോണാർ|സോണാറുകൾ]] ചില തിമിംഗലങ്ങൾ കരക്കടിയാൻ കാരണമാവുന്നെന്ന് പരിസ്ഥിതിപ്ര്വർത്തകർപരിസ്ഥിതിപ്രവർത്തകർ കരുതുന്നു. <ref>http://news.bbc.co.uk/2/hi/science/nature/3173942.stm</ref> സോണാർ തരംഗങ്ങൾ, [[എക്കോലൊക്കേഷൻ]] ഉപയോഗിക്കുന്ന തിമിംഗലങ്ങളെ ബാധിച്ചേക്കാമെന്നാണ്‌ പലരുടെയും നിഗമനം.
 
== അവലംബം ==
"https://ml.wikipedia.org/wiki/തിമിംഗിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്