"തിമിംഗിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
[[സീറ്റേസി ഗോത്രം|സീറ്റേസി]] വർഗ്ഗത്തിൽ പെട്ട [[സസ്തനി|സസ്തനിയായ]] ഒരു കടൽജീവിയാണ് '''തിമിംഗലം'''. ലോകത്തെ ഏറ്റവും വലിയ ജീവി [[നീലതിമിംഗലം|നീലതിമിംഗലമാണ്]].
 
തിമിംഗലം എന്ന പേര്‌ സെറ്റാസീസീറ്റേസി വർഗ്ഗത്തിലെ എല്ലാ ജീവികളേയും സൂചിപ്പിക്കാനോ, അവയിലെ വലിയവയെ സൂചിപ്പിക്കാനോ അതുമല്ലെങ്കിൽ പ്രസ്തുത വർഗ്ഗത്തിലെ ചില കുടുംബങ്ങളെ മാത്രം സൂചിപ്പിക്കാനോ ആയി പലരീതിയിൽ ഉപയോഗിക്കാറുണ്ട്. ആധുനികനിർ‌വചനപ്രകാരം ഡോൾഫിനുകളോ പോർപോയിസുകളോ അല്ലാത്ത എല്ലാ സെറ്റാസീവർഗ്ഗജീവികളും തിമിംഗലങ്ങളാണ്‌. ഈ വർഗ്ഗീകരണപ്രകാരം [[കൊലയാളി തിമിംഗലം|കൊലയാളി തിമിംഗലങ്ങളും]] [[പൈലറ്റ് തിമിംഗലം|പൈലറ്റ് തിമിംഗലങ്ങളും]] അവയുടെ പേരിൽ തിമിംഗലം എന്നുണ്ടെങ്കിലും തിമിംഗലങ്ങളുടെ വർഗ്ഗത്തിൽ പെടുന്നില്ല. ജീവശാസ്ത്രവർഗീകരണമനുസരിച്ച് കൊലയാളി തിമിംഗലങ്ങൾ [[ഡോൾഫിൻ|ഡോൾഫിനുകളുടെ]] കൂട്ടത്തിൽപ്പെടുന്നു.
== പരിണാമം ==
തിമിംഗലങ്ങൾ [[മത്സ്യം|മത്സ്യങ്ങളല്ല]]. [[ഹിപ്പോപൊട്ടാമസ്|ഹിപ്പോപൊട്ടാമസുമായി]] അടുത്ത ബന്ധമുള്ള സസ്തനിയായ കടൽജീവികളാണിവ. തിമിംഗലങ്ങളുടെ പൂർവ്വികർ കരയിൽ നിന്നും കടലിലേക്ക് ചേക്കേറിയ പാദങ്ങളുള്ള സസ്തനികളായിരുന്നു.
"https://ml.wikipedia.org/wiki/തിമിംഗിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്