"ഐ.പി. വിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95:
 
== ഐ.പി. പതിപ്പ് 6 അഡ്രസ്സുകൾ ==
നിലവിൽ കൂടുതൽ പ്രചാരത്തിലുള്ളതാണ് IPv4 അഡ്രസ്സുകൾ. എങ്കിലും ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ കഴിയുന്ന പുതിയ തരം ഉപകരണങ്ങളുടെ എണ്ണം പെരുകുന്നത് കാരണം ഇതിനു ഉൾകൊള്ളാൻ കഴിയുന്ന അഡ്രസ്സുകൾ ദിനം പ്രതി കുറഞ്ഞു വരികയാണ്. അതിനാൽ ഭാവിയിൽ IPv6 അഡ്രസ്സുകൾ ആകും പ്രചാരത്തിലുണ്ടാകുക.
 
[[ചിത്രം:Ipv6 address.svg|right|300px|thumb|An illustration of an IP address (version 6), in [[hexadecimal]] and [[binary]].]]
 
== ഐ.പി. അഡ്രസ്സ് സബ്നെറ്റ്വർക്കുകൾ ==
സബ്നെറ്റിങ് സാങ്കേതികയ്ക്ക് IPv4 ആൻഡ് [[IPv6]] നെറ്റ്വർക്കുകളെ ഒരുമിച്ച് കൈകാര്യം ചെയ്യാൻ സാധിക്കും.
"https://ml.wikipedia.org/wiki/ഐ.പി._വിലാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്