"ഗ്രീൻ കമ്പ്യൂട്ടിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
ആവശ്യമില്ലാത്തപ്പോൾ മോണിറ്റർ ഓഫ് ചെയ്യുക, സി.ആർ.ടി മോണിറ്ററുകൾക്ക് പകരം എൽ.സി.ഡി മോണിറ്ററുകൾ കൂടുതലായി ഉപയോഗിക്കുക, സെർവ്വർ വെർച്യലൈസേഷൻ പ്രയോഗത്തിലാക്കുക, കൂടുതൽ കര്യക്ഷമതയും ശബ്ദരഹിതവുമായ കൂളിംഗ് സിസ്റ്റം ഉപയോഗിക്കുക തുടങ്ങിയവയാണ് നിലവിൽ നിലനിൽകുന്ന ഗ്രീൻ കംപ്യൂട്ടിംഗ് പ്രവർത്തനങ്ങൾ.
 
ലോകത്തെ നിലവിലെ 5 ശതമാനത്തോളം കാർബൺ മലിനീകരണം ഉണ്ടാകുന്നത് കമ്പ്യൂട്ടർ മൂലമാണ്.നിലവിൽ എന്ന്ഉള്ളതിനേക്കാൾ മനസ്സിലാക്കുമ്പോൾ[[ഊർജ്ജം]] ആണ്കുറച്ചു "ഗ്രീൻഉപയോഗിച്ച് കമ്പ്യൂട്ടിങ്"കൂടുതൽ എത്രത്തോളംമികവോടെ അനിവാര്യമാണ്പ്രവർത്തിക്കുന്ന എന്ന്കമ്പ്യൂട്ടർ മനസ്സിലാവുകഅനുബന്ധ ഉപകരണങ്ങൾ [[നാനോ ടെൿനോളജി|നാനോ ടെക്നോളജിയുടെ]] സഹായത്തോടെ നിർമ്മിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.
 
നിലവിൽ ഉള്ളതിനേക്കാൾ [[ഊർജ്ജം]] കുറച്ചു ഉപയോഗിച്ച് കൂടുതൽ മികവോടെ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ [[നാനോ ടെൿനോളജി|നാനോ ടെക്നോളജിയുടെ]] സഹായത്തോടെ നിർമ്മിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.
 
[[വർഗ്ഗം:കമ്പ്യൂട്ടിങ്ങ്‌]]
"https://ml.wikipedia.org/wiki/ഗ്രീൻ_കമ്പ്യൂട്ടിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്