"സുന്ദരി ആമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ചിത്രശാല
വരി 28:
[[ആമ്പൽ|ആമ്പലുകളിലെ]] ഒരു വിഭാഗമാണ്‌ '''സുന്ദരി ആമ്പൽ'''. വെള്ള ആമ്പലിനെ (Nymphaea pubescens) അപേക്ഷിച്ച് എണ്ണത്തിൽ കുറവാണ്. മനോഹരമായ ചുവന്ന പൂക്കൾ വെയിലുറക്കുന്നതോടുകൂടി വാടിത്തുടങ്ങുന്നു. പൂക്കൾക്ക് എട്ടു മുതൽ ഇരുപത്തിമൂന്നു സെൻറീ മീറ്റർ വരെ വ്യാസമുണ്ടാകും. ഉദ്യാനസസ്യമായി നട്ടുവളർത്തുവാൻ പ്രിയമുള്ള ചെടിയാണിത്. ഒരുപരിധിവരെ ഉപ്പിന്റെ അംശമുള്ള കായലുകളിലും തടാകങ്ങളിലും വളരും. തണ്ണീർത്തടങ്ങൾ മലിനമാകുന്നതും മണ്ണിട്ടു നികത്തുന്നതുമാണ് പ്രധാന ഭീഷണി.
 
==ചിത്രശാല ==
 
<gallery>
പ്രമാണം:Lotus11.jpg
Image:Lotus12.jpg
File:Hoa_Súng.jpg
</gallery>
== കൂടുതൽ അറിവിന് ==
*http://www.backyardgardener.com/plantname/pda_9364-2.html
"https://ml.wikipedia.org/wiki/സുന്ദരി_ആമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്