"തലക്കാവേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ലിങ്ക്
വരി 14:
== ഐതിഹ്യങ്ങൾ ==
<!-- [[ചിത്രം:Talakaveritemple.jpg|200px|thumb|ബ്രിഹദ്ദേശ്വര ക്ഷേത്രവും കുളവും]] -->
തലക്കാവേരിയിൽ രണ്ടു ക്ഷേത്രങ്ങളുണ്ട്‌. വിരളമായ ശിവലിംഗപ്രതിഷ്ഠയുള്ള ശിവക്ഷേത്രവും ഗണേശ ക്ഷേത്രവും. ശിവക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ തുലാസംക്രമണ വേളയിൽ [[പാർവ്വതി|പാർവതീ ദേവി]] പവിത്രമായ തിർത്ഥോൽഭവയായി പ്രത്യക്ഷപ്പെടുന്നു എന്നാണു വിശ്വാസം. ഇതേ ഇടത്തിൽ തന്നെയുള്ള അശ്വഗന്ധ മരത്തിൻ ചുവട്ടിലാണു [[അഗസ്ത്യമുനി]]ക്ക്‌ [[ത്രിമൂർത്തികൾ]] പ്രത്യക്ഷപെട്ടു വരങ്ങൾ നൽകിയതെന്നു വിശ്വസിക്കുന്നു.
 
തലക്കാവേരിയിൽ നിന്നു താഴേക്കു ചവിട്ടുപടികൾ വഴി ബ്രഹ്മഗിരി പീക്കിലേക്കു പോകാം . ഇവിടെവച്ചു സപ്തർഷികൾ യജ്ഞം നടത്തിയെന്നും പാർവതി ദേവി പ്രത്യക്ഷപ്പെട്ടെന്നും വിശ്വസിക്കുന്നു.
വരി 21:
 
== മറ്റു പ്രാധാന്യങ്ങൾ ==
[[തലക്കാവേരി വന്യമൃഗ സംരക്ഷണകേന്ദ്രം]] 10501 ഹെക്ടറുകളിലായി പരന്നുകിടക്കുന്ന ദേശീയോദ്യാനമാണ്, കേരളത്തിന്റെ ദേശിയ പക്ഷിയായ [[മലമുഴക്കി വേഴാമ്പൽ‍വേഴാമ്പൽ]] (Malabar Grey-hornbill -Ocyceros griseus) ഉൾപ്പെടെ അപൂർവ്വങ്ങളായ പക്ഷികൾ ഇവിടെ കാണപ്പെടുന്നു
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/തലക്കാവേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്