"ചോഴസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126:
ചോളരുടെ ഭരണകാലത്ത്, ചരിത്രത്തിൽ ആദ്യമായി, തെക്കേ ഇന്ത്യ മുഴുവൻ ഒരു ഭരണത്തിനു കീഴിൽ ഒന്നിച്ചു. <ref name="unity">The only other time when peninsular India would be brought under one umbrella before the [[History of the Republic of India|Independence]] was during the [[Vijayanagara Empire]] (1336&ndash;1614)</ref> ചോള ഭരണകൂടം പൊതു ഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ശ്രമിച്ചു. സംഘ കാലത്തിലേതുപോലെ, ചോലരുടെ ഭരണ സംവിധാനം രാജഭരണത്തിൽ അധിഷ്ഠിതമായിരുന്നു.<ref name="kulke99"/> എന്നാൽ, മുൻകാലത്തെ നാടുവാഴി വ്യവസ്ഥയും രാജരാജ ചോളന്റെയും പിൻഗാമികളുടെയും സാമ്രാജ്യ-സമാനമായ ഭരണക്രമവും തമ്മിൽ വളരെക്കുറച്ച് സാമ്യമേ ഉണ്ടായിരുന്നുള്ളൂ.<ref>Stein, p 26</ref>
 
ക്രി.വ. 980-നും 1150-നും ഇടയ്ക്ക് ചോള രാമ്രാജ്യംസാമ്രാജ്യം തെക്കേ ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ ഉൾക്കൊണ്ടു. വടക്ക് തുംഗഭദ്രാ നദി, വെങ്ങി അതിർത്തി എന്നിവയോടു ചേർന്ന് ഒരു ക്രമമില്ലാത്ത അതിർത്തിയോടെ, തെക്കേ ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറുവരെ, തീരം മുതൽ തീരം വരെ, ചോള സാമ്രാജ്യം വ്യാപിച്ചു. <ref name=kulke115/><ref name=majumdar407/> വെങ്ങിയ്ക്ക് വ്യതിരിക്തമായ രാഷ്ട്രീയ നിലനിൽപ്പ് ഉണ്ടായിരുന്നെങ്കിലും, വെങ്ങി ചോള സാമ്രാജ്യവുമായി അടുത്ത ബന്ധം പുലർത്തി, അതിനാൽ എല്ലാ പ്രായോഗിക അർത്ഥത്തിലും ചോള രാജ്യം ഗോദാവരി നദി വരെ വ്യാപിച്ചിരുന്നു എന്നു കരുതാം.<ref name="godavari">[[K.A. Nilakanta Sastri]], ''The CōĻas'', p 448</ref>
 
തഞ്ചാവൂരും, പിന്നീട് ഗംഗൈകൊണ്ട ചോളപുരവും ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനങ്ങളായിരുന്നു. എന്നാൽ കാഞ്ചിപുരവും മധുരയും പ്രാദേശിക തലസ്ഥാനങ്ങളായി കരുതപ്പെട്ടു, ഇവിടങ്ങളിൽ ഇടയ്ക്കിടെ രാജസഭകൾ കൂടി. രാജാവായിരുന്നു സൈന്യാധിപനും ഏകാധിപതിയും.<ref>There were no legislature or controls on the executive. The king ruled by edicts, which generally followed ''[[dharma]]'' a culturally mediated concept of 'fair and proper' practice. [[K.A. Nilakanta Sastri]], ''The CōĻas'', pp 451, 460&ndash;461</ref> രാജാവിന്റെ ഭരണപരമായ പങ്ക് തന്നോട് പരാതികളും കാര്യങ്ങളും ബോധിപ്പിക്കുമ്പോൾ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്ക് വാമൊഴിയായി ഉത്തരവുകൾ നൽകുകയായിരുന്നു. <ref name="oralorder">For example, Rajaraja is mentioned in the Layden copperplate grant to have issued an oral order for a gift to a Buddhist vihara at Nagapattinam, and his orders were written out by a clerk - [[K.A. Nilakanta Sastri]], ''The CōĻas'', p 461</ref> ഭരണകാര്യങ്ങളിലും ഉത്തരവുകൾ നിറവേറ്റുന്നതിലും ശക്തമായ ഒരു ഉദ്യോഗസ്ഥവൃന്ദം രാജാവിനെ സഹായിച്ചു. ഒരു ഭരണഘടനയുടെയോ നിയമ വ്യവസ്ഥയുടെയോ അഭാവം കാരണം, രാജാവിന്റെ ഉത്തരവുകളുടെ നീതിയുക്തത രാജാവിന്റെ സൽസ്വഭാവത്തെയും, ''ധർമ്മത്തിൽ'' (നീതി, ന്യായം എന്നിവയെക്കുറിച്ചുള്ള ഒരു വീക്ഷണം) രാജാവിനുള്ള വിശ്വാസത്തെയും അനുസരിച്ചിരുന്നു.
 
ചോള രാജാക്കന്മാർ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും അവയ്ക്ക് വൻ തോതിൽ ധനം നൽകുകയും ചെയ്തു.<ref name=geeta20/><ref>Keay, p 218</ref> ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾഅങ്ങനെ ലഭിക്കുന്ന ധനം ക്ഷേത്രങ്ങൾ മാത്രമല്ല,പുനർവിതരണം സാമ്പത്തികചെയ്യുന്ന കേന്ദ്രങ്ങളുമായിരുന്നു,പതിവും ഇവഉണ്ടായിരുന്നത് സമൂഹത്തിനാകെ ഗുണപ്രദമായി.<ref name=geeta20/><ref name="temple">Some of the output of villages throughout the kingdom was given to temples that reinvested some of the wealth accumulated as loans to the settlements. The temple served as a centre for redistribution of wealth and contributed towards the integrity of the kingdom. - Keay, pp 217&ndash;218</ref>
 
=== പ്രാദേശിക ഭരണം===
"https://ml.wikipedia.org/wiki/ചോഴസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്