"പത്മശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: as:পদ্মশ্ৰী
No edit summary
വരി 24:
'''പത്മശ്രീ''' എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന [[സംസ്കൃതം]] വാക്കിന് താമര എന്നാണ് അർത്ഥം.
 
[[ഭാരതരത്നം]], [[പത്മ വിഭൂഷൺ]], [[പത്മഭൂഷൺ]] എന്നീ പുരസ്കാരങ്ങൾ കഴിഞ്ഞ് ഭാരതീയർക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയർന്ന പുരസ്കാരം ആണ് ''പത്മശ്രീ''. ഒരു [[താമര|താമരയുടെ]] മുകളിലും താഴെയുമായി [[ദേവനാഗിരിദേവനാഗരി]] ലിപിയിൽ '''പത്മ''' എന്നും '''ശ്രീ''' എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങൾ വെങ്കലത്തിലാണ്. വെള്ള സ്വർണ്ണത്തിലാണ് മറ്റ് ഭാഗങ്ങൾ ചെയ്തിരിക്കുന്നത്.
 
1960-ൽ [[എം.ജി. രാമചന്ദ്രൻ|ഡോക്റ്റർ എം. ജി. രാമചന്ദ്രൻ]] ഈ പുരസ്കാരത്തിൽ ഉള്ള വാചകങ്ങൾ [[ഹിന്ദി|ഹിന്ദിയിൽ]] ആണെന്ന കാരണത്താൽ നിഷേധിച്ചിരുന്നു.
"https://ml.wikipedia.org/wiki/പത്മശ്രീ" എന്ന താളിൽനിന്ന് ശേഖരിച്ചത്