"പ്രാവിൻപൊത്ത് തത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: am:የደበኔ ሳጥን መርህ |
(ചെ.)No edit summary |
||
വരി 1:
{{Prettyurl|Pigeonhole principle}}
[[പ്രമാണം:TooManyPigeons.jpg|ലഘുചിത്രം|വലത്ത്|ഈ തത്ത്വത്തിന്റെ പേരിനുള്ള പ്രചോദനം: ഇവിടെ {{nowrap|''n'' {{=}} 10}} ഉം {{nowrap|''m'' {{=}} 9}} ആണ്, അതായത്
[[ഗണിതം|ഗണിതത്തിൽ]] ഉപയോഗിക്കപ്പെടുന്ന ഒരു തത്ത്വമാണ് '''പ്രാവിൻപൊത്ത് തത്ത്വം''' ('''Pigeonhole principle'''), മൂന്ന് കുട്ടികളുള്ള ഒരു കുടുബത്തിലെ രണ്ട് കുട്ടികൾ ഒരേ ലിംഗത്തിൽപെട്ടവരായിരിക്കും എന്നപോലെയുള്ളവയെ ഉദാഹരണമാക്കിയുള്ളതാണ് ഈ തത്ത്വം. n, m എന്നീ രണ്ട് എണ്ണൽ സംഖ്യകൾ തന്നിരിക്കുന്നു, n > m ഉം ആണ് (അതായത് n എന്നത് m നേക്കാൾ വലുതാണ്), n എണ്ണം പ്രാവുകളെ m പൊത്തുകളിലാക്കുകയാണെങ്കിൽ ഒരു പൊത്തിലെങ്കിലും ഒന്നിൽ കൂടുതൽ പ്രാവുകളുണ്ടായിരിക്കും എന്നാണ് ഇത് പ്രതിപാദിക്കുന്നത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ m പൊത്തുകളിൽ ഒരോന്നിനെ വെക്കുകയാണെങ്കിൽ പരമാവധി m എണ്ണത്തെ വെക്കുവാൻ സാധിക്കും, വീണ്ടും ഒരെണ്ണത്തെ കൂടി വെക്കണമെങ്കിൽ നിലവിൽ ഉപയോഗിക്കപ്പെട്ട ഏതെങ്കിലും പൊത്തിൽ തന്നെ വെക്കേണ്ടി വരും, ഇവിടെ m എന്നത് നിർണ്ണയിക്കപ്പെടാവുന്നതായിരിക്കും.
|