"മേള (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{prettyurl|mela}} {{Infobox_Film | name = മേള| image = | writer = [[ശ്രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:17, 13 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

1980 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ് മേള .കെ.ജി.ജോർജ്ജ് ആണ് ഈ സിനിമ സംവിധാനം ചെയ്തത് .ശ്രീധരൻ ചമ്പാട് ,കെ.ജി.ജോർജ്ജ് എന്നിവർ ആണ് തിരക്കഥ രചിച്ചത് .

മേള
സംവിധാനംകെ.ജി.ജോർജ്ജ്
നിർമ്മാണംവിശാൽ മൂവീസ്
രചനശ്രീധരൻ ചമ്പാട് ,കെ.ജി.ജോർജ്ജ്
ആസ്പദമാക്കിയത്മേള
അഭിനേതാക്കൾമമ്മൂട്ടി ‍,രഘു ‍,അഞ്ജലി
സംഗീതംമുല്ലനേഴി ,ഓ. എൻ .വി. കുറുപ്പ്(ഗാനങ്ങൾ), എം.ബി.ശ്രീനിവാസൻ (സംഗീതം),
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംരവി കിരൺ
വിതരണംവിജയ റിലീസ്
റിലീസിങ് തീയതി1980
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രമേയം

അഭിനേതാക്കൾ

രഘു ,അഞ്ജലി ,ശ്രീനിവാസൻ,മമ്മൂട്ടി,ഷരാഫ്,ഭാസ്ക്കരക്കുറുപ്പ്,കെ ജി പിണറായി എന്നിവർ

ഗാനങ്ങൾ

"https://ml.wikipedia.org/w/index.php?title=മേള_(ചലച്ചിത്രം)&oldid=1162066" എന്ന താളിൽനിന്ന് ശേഖരിച്ചത്