"സി. രാജഗോപാലാചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{DEFAULTSORT:രാജഗോപാലാചാരി, സി.}} ഇത് വേണോ ലൈഫ്ടൈം ഇല്ലേ?
വരി 4:
 
==ജീവിതരേഖ==
പഴയ മദ്രാസ് സംസ്ഥാനത്തെ സേലത്തുള്ള ഒരു ബ്രാഹ്മണ കുടുംബത്തിൽ 1878 ഡിസംബർ എട്ടിനായിരുന്നു രാജഗോപാലാചാരിയുടെ ജനനം. [[മദ്രാസ് ലോ കോളേജ്|മദ്രാസ് ലോ കോളേജിൽ]] നിന്ന് നിയമബിരുദം നേടിയ രാജാജി സേലത്ത് വക്കീലായിരിക്കുമ്പോഴാണ്‌ സ്വാതന്ത്രസമരത്തിലേക്ക് ആകർഷിക്കപ്പെട്ടത്. വൈകാതെ അദ്ദേഹം ഗാന്ധിജിയുടെ വിശ്വസ്തനായി മാറി.സ്വാതന്ത്രസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലതവണ ജയിൽവാസം അനുഭവിച്ചു.കുറച്ചുകാലം ഗാന്ധിജിയുടെ [[യങ് ഇന്ത്യ]] എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപരായി ജോലി ചെയ്തിരുന്നു. ഗാന്ധിജിയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നു.
 
== സ്വതന്ത്രാ പാർട്ടി സ്ഥാപകൻ ==
"https://ml.wikipedia.org/wiki/സി._രാജഗോപാലാചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്