"പവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 4:
 
== ജീവിതരേഖ ==
1925 [[ഒക്ടോബർ 26]]-ന് [[തലശ്ശേരി|തലശ്ശേരിലെ]] വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂർ കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തൻവീട്ടിൽ ദേവകിയുടെയും മകനായി ജനിച്ചു. ആദ്യകാലത്ത് ഗുരുകുലസമ്പ്രദായത്തിലും പിന്നീട് നീലേശ്വരം രാജാസ് ഹൈസ്കൂളിലും, തലശ്ശേരി [[ബ്രണ്ണൻ കോളേജ്|ബ്രണ്ണൻ കോളേജിലും]] പഠനം നടത്തി. തുടർന്ന് സൈനികസേവനത്തിനിടയിൽ ഉപരിപഠനവും നടത്തി. കവി [[പി. ഭാസ്കരൻ|പി. ഭാസ്കരനാണ്]] പി.വി. നാരായണൻ നായർ എന്ന പേര് പവനൻ എന്നാക്കി മാറ്റിയത്.
ഭാര്യ: പാർവ്വതി, മക്കൾ: രാജേൻ,സുരേന്ദ്രൻ, ശ്രീരേഖ
 
== പുരസ്കാരങ്ങൾ ==
ഇന്ത്യാ ഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് ലാൻറ് നെഹ്രു അവാർഡ്(രണ്ടു തവണ), പുത്തേയൻ അവാർഡ്, വൈലോപ്പിള്ളി അവാർഡ്, വിടി ഭട്ടതിരിപ്പാട് സ്മാരക അവാർഡ്, മഹാകവി ജി സ്മാരക അവാർഡ്,കുറ്റിപ്പുഴ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.<ref>http://thatsmalayalam.oneindia.in/news/2006/06/22/kerala-pavanan-obit.html</ref>
"https://ml.wikipedia.org/wiki/പവനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്