"ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
|vehicle_code_range = KL-29
|climate=
| distance_1 = 31
| direction_1 = തെക്ക്
| destination_1 = ആലപ്പുഴ
| distance_2 = 58
| direction_2 = വടക്ക്
| mode_2 = [[Indian highways|ഹൈവേ]]
| destination_2 = കൊല്ലം
|website=www.haripad.in
}}
 
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[കാർത്തികപ്പള്ളി]] താലൂക്കിലെ പ്രധാന നഗരമാണു''' ഹരിപ്പാട്'''. ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളായ [[നങ്ങ്യാർകുളങ്ങര]], [[ചേപ്പാട്]], [[ചിങ്ങോലി]], [[പള്ളിപ്പാട്]], [[കാരിച്ചാൽ]], [[ആനാരി]], [[ചെറുതന]], [[വെള്ളംകുളങ്ങര]], [[പിലാപ്പുഴ]], [[പായിപ്പാട്]], [[മണ്ണാറശ്ശാല]] എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാടിനെ 'ക്ഷേത്രങ്ങളുടെ നഗരം' എന്നാണു അറിയപ്പെടുന്നത്. [[മഹാഭാരതം|മഹാഭാരത കഥയിലെ]] 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. [[കേരളചരിത്രം|കേരളചരിത്രത്തിൽ]] പരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം. ഹരിപ്പാട്ടുള്ള '[[ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം]],' 'മണ്ണാറശ്ശാല നാഗരാജക്ഷേത്രം,' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം 'എന്നീ ക്ഷേത്രങ്ങൾ വളരെ പ്രസിദ്ധങ്ങളാണ്.{{തെളിവ്}}
 
== പേരിനു പിന്നിൽ ==
==ചരിത്രം==
"https://ml.wikipedia.org/wiki/ഹരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്