"ഹർ ഗോവിന്ദ്‌ ഖുരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: ta:ஹர் கோவிந்த் கொரானா; cosmetic changes
വരി 24:
[[1922]] [[ജനുവരി 9]]-ന് ഇപ്പോഴത്തെ [[പാകിസ്താൻ|പാകിസ്താനിൽ]] സ്ഥിതി ചെയ്യുന്ന [[പഞ്ചാബ്|പഞ്ചാബിലെ]] [[റായ്‌പൂർ|റായ്‌പൂരിൽ]] ജനിച്ചു<ref name="r1">{{cite web | url = http://www.nobelprize.org/nobel_prizes/medicine/laureates/1968/khorana-bio.html | title = The Nobel Prize in Physiology or Medicine 1968 | accessdate = 2011-11-11 | publisher = The Nobel Foundation }} (From Nobel Lectures, Physiology or Medicine 1963-1970, Elsevier Publishing Company, Amsterdam, 1972)</ref>. പിതാവ്‌ [[ബ്രിട്ടീഷ്‌ ഇന്ത്യ]] ഗവൺമെന്റിൽ കാർഷികാദായ നികുതി ഗുമസ്‌തനായിരുന്നു. മുൾട്ടാൻ ഡി.എ.വി സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ്‌ സർവകലാശാലയിൽ നിന്ന്‌ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഭാരത സർക്കാരിന്റെ സ്‌കോളർഷിപ്പ്‌ ലഭിച്ചതിനെ തുടർന്ന്‌ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ലിവർപൂൾ സർവകലാശാലയിൽ നിന്ന്‌ ഡോക്‌ടറൽ ബിരുദം നേടി. തുടർന്ന്‌ സൂറച്ചിൽ പോസ്റ്റ്‌ ഡോക്‌ടറൽ ഗവേഷണവും നടത്തി. ഭാരത്തിലെത്തി ഡൽഹി സർവകലാശാലയിൽ അദ്ധ്യാപകനാകാൻ ആഗ്രഹിച്ചെങ്കിലും അപേക്ഷ നിരസിച്ചതിനെ തുടർന്ന്‌ വിദേശത്ത്‌ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്‌ [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ]] പൗരത്വം സ്വീകരിക്കുകയും ചെയ്‌തു<ref name=brit>{{cite web|url=http://www.britannica.com/EBchecked/topic/316846/Har-Gobind-Khorana|title=HG Khorana Britannica}}</ref>. 1949 മുതൽ 1952 വരെ [[കേംബ്രിഡ്‌ജ്|കേംബ്രിഡ്‌ജിൽ]].
 
[[1952]]-ൽ [[കാനഡ|കാനഡയിലെ]] വാൻകോവറിലെ ബ്രിട്ടീഷ്‌ കൊളംബിയ സർവകലാശാലയിൽ അദ്ധ്യാപകനായി. ശരീരത്തിൽ ജീവശാസ്‌ത്രപ്രവർത്തനത്തിന്‌ ആവശ്യമായ 'കോഎൻസൈം എ' എന്ന രാസവസ്‌തു കണ്ടെത്തി. പരീക്ഷണശാലയിൽ ജനിതകരേഖ മനസ്സിലാക്കാൻ സാധിച്ചത്‌ ജൈവസാങ്കേതിക രംഗത്തെ അമൂല്യ നേട്ടമായി. ഈ സംഭാവനക്ക്‌ [[1968]]-ൽ [[വൈദ്യം|വൈദ്യശാസ്‌ത്രത്തിനുള്ള]] [[നോബൽ പുരസ്‌കാരം]] പങ്കിട്ടു<ref name="r1"></ref><ref>{{cite web|url=http://www.cumc.columbia.edu/horwitz|title=The Official Site of Louisa Gross Horwitz Prize}}</ref>. [[1970]]-ൽ അമേരിക്കയിലെ എം.ഐ.ടിയിൽ ആൽഫ്രഡ്‌ സ്ലോവൻ പ്രൊഫസർ എന്ന അദ്ധ്യാപക സ്ഥാനം സ്വീകരിച്ചു <ref>{{cite web|url=http://web.mit.edu/chemistry/www/faculty/khorana.html|title=MIT HG Khorana MIT laboratory}}</ref>.
 
[[1976]]-ൽ ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘം 'എസ്‌ചെരിഷ്യ കോളൈ' എന്ന ബാക്‌ടീരിയയിൽ പഠനം നടത്തി. ഈ കൃത്രിമ ജീൻ സംയോജനം വൻ വിജയമായിരുന്നു. പരീക്ഷണത്തെ തുടർന്ന്‌ സ്വാഭാവിക ജീനിന്റെ രീതികളാണ്‌ ഇത്‌ പ്രകടിപ്പിച്ചത്‌. ഈ പരീക്ഷണം [[ജനതകശാസ്‌ത്രം|ജനതികശാസ്‌ത്ര]] മുന്നേറ്റത്തിലെ നാഴികകല്ലായി<ref>{{cite journal|title=Total synthesis of a gene|author=Khorana HG|journal=Science|date=1979-02-16|volume=203|issue=4381|pages=614–25|pmid= 366749|doi=10.1126/science.366749}}</ref>. ജനതികരഹസ്യം കൂടുതൽ പുറത്തുകൊണ്ടുവന്ന്‌ ആതുരശുശ്രൂഷാ രംഗത്ത്‌ മികച്ചനേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളിലാണ്‌ പ്രൊഫസർ ഖുരാന ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌.{{തെളിവ്}} 21-ആം നൂറ്റാണ്ട്‌ ജൈവസാങ്കേതിക വിദ്യയുടെ നൂറ്റാണ്ടായാണ്‌ ശാസ്‌ത്രസാങ്കേതിക ലോകം കണക്കാക്കുന്നത്‌. അതിനാൽ തന്നെ ഈ ഭാരതീയൻ സമകാലീന സാങ്കേതിക മുന്നേറ്റങ്ങളിലെ ഏറ്റവും ശ്രദ്ധേയ ശാസ്‌ത്രജ്ഞനാണ്‌.{{തെളിവ്}}
വരി 35:
*[[അമേരിക്കൻ അസോസിയേഷൻ ഫോർ അഡ്വാൻസ്‌മെന്റ്‌ ഓഫ്‌ സയൻസ്‌]] അംഗം.
 
== അവലംബം ==
{{reflist}}
 
{{lifetime|1922|2011|ജനുവരി 9|നവംബർ 9}}
 
[[വർഗ്ഗം:വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ ഇന്ത്യക്കാർ]]
[[Categoryവർഗ്ഗം:ഇന്ത്യൻ ജൈവശാസ്ത്രജ്ഞർ]]
 
[[ar:هار غوبند خورانا]]
Line 73 ⟶ 74:
[[ru:Корана, Хар Гобинд]]
[[sv:Har Gobind Khorana]]
[[ta:ஹார்ஹர் கோவிந்த் கொரானா]]
[[te:హరగోవింద్ ఖొరానా]]
[[tr:Har Gobind Khorana]]
"https://ml.wikipedia.org/wiki/ഹർ_ഗോവിന്ദ്‌_ഖുരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്