"ഇന്തോ-യുറോപ്യൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: an:Luengas indo-europeas
No edit summary
വരി 1:
{{prettyurl|Indo-European languages}}
[[യൂറോപ്പ്]], ഉത്തര [[ഇന്ത്യൻ ഉപഭൂഖണ്ഡം]], [[ഇറാനിയൻ പീഠഭൂമി]], [[മദ്ധ്യേഷ്യ]] എന്നിവിടങ്ങളിലെ നൂറുകണക്കിന്‌ പരസ്പരബന്ധമുള്ള [[ഭാഷ|ഭാഷകളുടെ]] കുടുംബത്തെയാണ്‌ '''ഇന്തോ-യുറോപ്യൻ ഭാഷകൾ''' എന്നു പറയുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ഭാഷകളുടെ കുടുംബമാണിത്. ഏകദേശം മുന്നൂറു കോടിയോളം ജനങ്ങൾ ഇന്തോ-യുറോപ്യൻ ഭാഷകൾ സംസാരിക്കുന്നു.
 
Line 4 ⟶ 5:
 
ഇന്തോ യുറോപ്യൻ ഭാഷകളുടെ ഏറ്റവും പുരാതനമായ ഉപയോഗം ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിന്റെ മദ്ധ്യത്തോടെയാണ്‌ ദർശിക്കാനാകുന്നത്. [[അനറ്റോളിയ|അനറ്റോളിയയിലെ]] [[ഹിറ്റൈറ്റ് ഭാഷ|ഹിറ്റൈറ്റ് ഭാഷയിലുള്ള]] പുരാതനരേഖകൾ (cuneiform records), ഗ്രീക്കിലുള്ള മൈസനിയൻ (mycenaeans) ലിഖിതങ്ങൾ (ലീനിയർ ബി ലിപിയിലുള്ളത്), [[സംസ്കൃതം|സംസ്കൃതത്തിലെ]] [[വേദങ്ങൾ]] എന്നിവയാണവ.<ref name=afghans4/>.
 
== ഉപകുടുംബങ്ങൾ ==
ഇന്തോ യുറോപ്യൻ ഭാഷകളെ വീണ്ടും വിവിധ ഉപകുടുംബങ്ങളായി തരംതിരിക്കാറുണ്ട്. അവ താഴെപ്പറയുന്നു<ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=54-55|url=}}</ref>‌
"https://ml.wikipedia.org/wiki/ഇന്തോ-യുറോപ്യൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്