"മധൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

commonscat മധുർ ക്ഷേത്രത്തിനുമാത്രം ചേർക്കുന്നു
(ചെ.) ++ചില ++
വരി 2:
<!--[[ചിത്രം:Madhur1.jpg|right|thumb|200px|മധുർ]]
-->
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്റർ കിഴക്കായി ആണ് '''മധൂർ''' എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ ശ്രീമദ് [[അനന്തേശ്വര വിനായക ക്ഷേത്രം]] ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
 
== മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം ==
[[File:Madhur.jpg|thumb|right|220px|മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന്റെ പിൻഭാഗത്തുനിന്നും വശത്തേക്കുള്ള ദൃശ്യം]]
കൊത്തളങ്ങളും മിനാരങ്ങളും [[ചെമ്പ്]] പാളികൾ ഉള്ള മേൽക്കൂരയും ഉള്ള ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ മികച്ചതാണ്. നെൽ‌വയലുകളുടെ നടുക്കുള്ള ഈ ക്ഷേത്രത്തിനു മുൻപിലൂടെ [[മധുവാഹിനി നദി]] ഒഴുകുന്നു.
ഇത് ഒരു [[പരമശിവൻ|ശിവക്ഷേത്രം]] അണ്. ശ്രീമദ് [[അനന്തേശ്വരൻ]] ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പക്ഷേ ഏറ്റവും പ്രാധാന്യം നൽകുന്നത് മഹാ [[ഗണപതി|ഗണപതിയുടെ]] വിഗ്രഹത്തിന് ആണ്. ഇവിടത്തെ ശിവലിംഗം കണ്ടെത്തിയത് മധുരു എന്ന [[ഹരിജൻ|ഹരിജന]] യുവതി ആണ് എന്നാണ് വിശ്വാസം.
 
ഇവിടത്തെ പ്രധാന ഉത്സവം മൂടപ്പ സേവ ആണ്. മഹാഗണപതിയുടെഗണപതിയുടെ വലിയ വിഗ്രഹത്തിനെ [[നെയ്യ്|നെയ്യും]] [[അരി|അരിയും]] കൊണ്ട് ഉണ്ടാക്കിയ [[അപ്പം|അപ്പങ്ങൾ]] കൊണ്ട് മൂടുന്നതാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്. എങ്കിലും ഇതിനുള്ള വൻപിച്ചവമ്പിച്ച ചെലവ് പ്രമാണിച്ച് ഈ ഉത്സവം വളരെ വർഷങ്ങളിൽ ഒരിക്കലേ നടത്താറുള്ളൂ. 160 വർഷത്തെ ഇടവേളയ്ക്കു ശേഷം ഏപ്രിൽ [[1962]]-ൽ ഈ ഉത്സവം നടന്നു. പിന്നീട് ഏപ്രിൽ [[1982]]-ഇലും ഈ ഉത്സവം നടന്നു.
 
ക്ഷേത്രത്തിന്റെ നമസ്കാര മണ്ഡപം പുരാണകഥകളിലെ കഥാപാത്രങ്ങളുടെ മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇവ [[രാമായണം|രാമായണത്തിലെ]] പല ഭാഗങ്ങളും ചിത്രീകരിക്കുന്നു. സീതാസ്വയംവരം മുതൽക്കാണ് ശില്പങ്ങൾ തുടങ്ങുക. ക്ഷേത്രത്തിന് ഉള്ളിലുള്ള മണ്ഡപത്തിലും പ്രധാന കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലുള്ള മച്ചിലും മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
 
[[മൈസൂർ|മൈസൂരിലെ]] [[ടിപ്പുസുൽത്താൻ]] ഈ ക്ഷേത്രവും ആക്രമിച്ചു എന്നാണ് ഐതിഹ്യം. തന്റെ കടന്നുകയറ്റത്തിനിടക്ക് ദാഹം തോന്നി ടിപ്പു ഇവിടത്തെ ക്ഷേത്രക്കിണറ്റിൽ നിന്നും [[വെള്ളം]] കുടിച്ചു എന്നും അദ്ദേഹത്തിന്റെ മനസ്സുമാറ്റി അദ്ദേഹം ക്ഷേത്രം നശിപ്പിക്കാതെ വിട്ടു എന്നുമാണ് ഐതിഹ്യം. ടിപ്പു തന്റെ [[വാൾ|വാളുകൊണ്ട്]] വരച്ച് ഉണ്ടാക്കി എന്നു വിശ്വസിക്കുന്ന ഒരു മുഖം‌മൂടി ഈ ക്ഷേത്രത്തിൽ ഉണ്ട്.
{{commonscat|Madhur Temple}}
 
"https://ml.wikipedia.org/wiki/മധൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്